പ്രണവിന്റെ കിടിലം സ്റ്റെപ്പുകളുമായി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വീഡിയോ ഗാനം എത്തി..!!

45

പ്രണവ് മോഹൻലാൽ നായകനായി എത്തിയ രണ്ടാം ചിത്രം മികച്ച അഭിപ്രായതോടെ തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കാലിക പ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്തത ചിത്രം, ഇന്നത്തെ കുടുംബങ്ങൾക്ക് വ്യക്തമായ മെസ്സേജ് നൽകുന്ന ഒരു ചിത്രം കൂടിയാണ്. കഴിഞ്ഞ വെള്ളിയാഴ്ച തീയറ്ററുകളിൽ എത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അരുൺ ഗോപിയാണ്, പ്രണവിന്റെ നായികയായി എത്തുന്ന പുതുമുഖ നടി സായ ഡേവിഡ് ആണ്. ടോമിച്ചൻ മുളക്പാടം നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അരുൺ ഗോപി തന്നെയാണ്.

ചിത്രത്തിലെ ഗാനം കാണാം

ചിരിയും പ്രണയവും ആക്ഷനും; കംപ്ലീറ്റ് എന്റർട്ടെയ്നറായി ഇരുപത്തിയൊന്നാം നൂറ്റാണ്ട്; റിവ്യൂ..!!

You might also like