മൊബൈലിൽ കളിച്ചതിന് അമ്മ വഴക്ക് പറഞ്ഞു; സങ്കടം സഹിക്കാതെ പെണ്കുട്ടി ഫാനിൽ തൂങ്ങി മരിച്ചു..!!

49

ഇന്നത്തെ തലമുറ ഏറ്റവും കൂടുതൽ അടിക്റ്റ് ആയിട്ടുള്ള സ്മാർട്ട് ഫോണുകളിൽ ആണ്, ഗെയിം ആയും സോഷ്യൽ മീഡിയ ആയും ടിക്ക് ടോക്ക് ആയും സെൽഫി എടുക്കാനും ഒക്കെ ആയി കൂടുതൽ സമയവും ഫോണിൽ തന്നെ. ഫോൺ വീണ്ടും ഒരു ജീവൻ എടുത്തിരിക്കുകയാണ്.

മൊബൈൽ കളിച്ച മകളെ അമ്മ ശാസിക്കുന്നു, പത്തനാപുരത്ത് സങ്കടം സഹിക്കാൻ കഴിയാതെ പെണ്കുട്ടി മുറിയിൽ കേറി വാതിൽ അടക്കുകയും ഏറെ നേരമായി മുറി തുടക്കത്തിൽ സംശയം തോന്നിയ ബന്ധുക്കൾ വാതിൽ പൊളിച്ചു അകത്ത് കയറിയപ്പോൾ ആണ് ഫാനിൽ കെട്ടി തൂങ്ങിയ നിലയിൽ പെണ്കുട്ടിയെ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചു എങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.

രാജസ്ഥാനിൽ ഫാർമസിസ്റ്റായ നന്ദകുമാറിന്റെയും മിനിയുടെയും ഏക മകൾ ആണ് മരിച്ച നമിത നായർ. പുനലൂർ സെന്റ് ഗോരേറ്റി ഹയർ സെക്കന്ററി സ്‌കൂൾ പ്ലസ് വൻ വിദ്യാർഥിനിയാണ്.

You might also like