ആൻലിയയുടെ മരണം ആത്മഹത്യയെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച്; ജസ്റ്റിനെതിരെ തെളിവുകൾ ഇല്ല..!!
ഭർതൃ ഗൃഹ പീഡനം മൂലം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആൻലിയയുടെ മരണം ആത്മഹത്യ ആണെനുള്ള നിഗമനത്തിൽ ആണ് ക്രൈംബ്രാഞ്ച് ഇപ്പോൾ.
കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്ന തെളിവുകൾ ഒന്നും തന്നെ ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചട്ടില്ല.…