ലൊക്കേഷനിൽ എത്തിയ പ്രായമായ അമ്മക്ക് മരുന്ന് വാങ്ങാൻ പണം നൽകി വിജയ് സേതുപതി; കയ്യടി..!!

65

താരങ്ങളും താര പുത്രന്മാരും ഒക്കെ വാഴുന്ന തെന്നിന്ത്യൻ സിനിമ മേഖലയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള, അല്ലെങ്കിൽ ഹെറ്റേഴ്‌സ് എന്ന ഒരു വിഭാഗം ഇല്ലാത്ത നടൻ ആരെന്ന് ചോദിച്ചാൽ ഒന്നും ആലോചിക്കാതെ ഉത്തരം പറയാം അത് വിജയ് സേതുപതിയാണ്.

വെറും ഒരു സീൻ റോളുകൾ അഭിനയിച്ച്, തുടർന്ന് സഹതാരവും, നായകനും ഒക്കെ ആയി മാറിയെങ്കിലും കഷ്ടപ്പാടുകളും ദുരിതവും ഒക്കെ നിറഞ്ഞു അതെല്ലാം കീഴടക്കി എത്തിയ വിജയ് സേതുപതിയെ എല്ലാവർക്കും ഇഷ്ടമാണ്. വളരെ സിംപിൾ ആയി, ആരാധകർക്ക് ഒപ്പം ജീവിക്കുന്ന അത്രമേൽ സ്നേഹിക്കുന്ന പച്ചയായ മനുഷ്യനായ നടൻ വിജയ് സേതുപതി.

തന്റെ സിനിമ ലൊക്കേഷനിൽ എത്തിയ നിർദ്ധരയായ അമ്മക്ക് മരുന്ന് വാങ്ങാൻ പണം നൽകുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൂപ്പർഹിറ്റ് ആയിരിക്കുന്നത്. വീഡിയോ കാണാം

ലൊക്കേഷനിൽ എത്തിയ പ്രായമായ അമ്മക്ക് മരുന്ന് വാങ്ങാൻ പണം നൽകി വിജയ് സേതുപതി; കയ്യടി..!!

Posted by Online മലയാളി on Monday, 28 January 2019