മോഹൻലാൽ സ്വന്തം കാശ് മുടക്കി മകന്റെ സിനിമ കാണണം; എന്നിട്ട് അവന് പറ്റിയ ഒരു പണിയും വാങ്ങി നൽകണം;…
പ്രണവ് മോഹൻലാൽ നായകനായി എത്തിയ രണ്ടാം ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്, അരുൺ ഗോപിയാണ് ചിത്രം സംവിധാനം ചെയ്തത്.
ചിത്രത്തിന് എതിരെ മിത്ര സിന്ധു എന്ന യുവതി എഴുതിയ കുറിപ്പാണു ഇപ്പോൾ വൈറൽ ആകുന്നത്.
പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;…