ഖാദി ബോർഡിന് മുട്ടൻ പണിയുമായി മോഹൻലാൽ; 50 കോടി നഷ്ടപരിഹാരം നൽകണം എന്നാവശ്യം..!!
മോഹൻലാൽ ചർക്കയിൽ ഇരുന്ന് നൂൽ നൂൽക്കുന്ന എം സി ആർ മുണ്ടിന്റെ പരസ്യത്തിൽ അഭിനയിച്ചപ്പോൾ രൂക്ഷ വിമർശനവുമായി ഖാദി ബോർഡ് രംഗത്ത് എത്തിയത്. എം സി ആറിന്റെ പരസ്യത്തിന് ഖാദി ബോർഡുമായി ഒരു ബന്ധവും ഇല്ല എന്നും, ഇത്തരത്തിൽ ഉള്ള വ്യാജ പരസ്യങ്ങൾ ഖാദി…