കുഞ്ഞാലി മരക്കാർ ലൊക്കേഷനിലെ ലാലേട്ടന്റെ വർക്ക് ഔട്ട് – മാസ്സ് ലുക്ക് ചിത്രങ്ങൾ കാണാം..!!

78

ഒപ്പം എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ പ്രിയദർശൻ കൊമ്പിനേഷനിൽ ഒരുങ്ങുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മലയാള സിനിമയിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമായി ഒരുങ്ങുന്ന മരക്കാർ, ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിൽ ആണ് പുരോഗമിക്കുന്നത്.

ചിത്രത്തിലെ ലോക്കേഷൻ ചിത്രങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ തരംഗം ആയിരുന്നു. ഇപ്പോൾ വർക്ക് ഔട്ട് ചിത്രങ്ങൾ ട്രെൻഡിങ് ആയിരിക്കുന്നത്, ചിത്രങ്ങൾ കാണാം.