ആരാധകർക്ക് ന്യൂ ഇയർ സമ്മാനവുമായി മാളവിക; ഇത് എനിക്ക് എല്ലാ വികാരങ്ങളുടെയും വർഷമായിരുന്നു..!!

malavika c menon photos
4,521

മലയാള സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള താരമാണ് മാളവിക സി മേനോൻ. 916 എന്ന ചിത്രത്തിൽ കൂടി ആയിരുന്നു താരം അതിനായ ലോകത്തിലേക്ക് എത്തുന്നത്. എന്നാൽ തുടർന്ന് ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങൾ ചെയ്തിട്ടുള്ള താരം മലയാളത്തിലെ ശ്രദ്ധേയമായ നായികമാരിൽ ഒരാളായി മാറുക ആയിരുന്നു.

മലയാള സിനിമയിലെ സൂപ്പർ താര ചിത്രങ്ങളിൽ അടക്കം സ്ഥിരസാന്നിധ്യമായി മാറിയ താരമാണ് മാളവിക. മലയാളത്തിന് പുറമെ തമിഴിലും ശ്രദ്ധേമായ വേഷങ്ങൾ ചെയ്ത താരങ്ങളിൽ ഒരാൾ ആണ് മാളവിക. കുട്ടിത്തം മാറാത്ത മലയാള സിനിമയിലെ സുന്ദരി നായികക്ക് ഒട്ടേറെ ആരാധകർ ആണ് സോഷ്യൽ മീഡിയയിൽ ഉള്ളത്.

malavika c menon photos
malavika c menon photos

ആരാധകർക്കായി നിരവധി ചിത്രങ്ങളാണ് താരം പലപ്പോഴും പങ്കുവെക്കാറുള്ളത്. ഈ അടുത്ത കാലത്തിൽ മഞ്ഞ വസ്ത്രത്തിൽ ഉള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറെ വൈറൽ ആകുകയും ഉള്ളിൽ ഒന്നും ഇടാതെ നടത്തിയ ഫോട്ടോഷൂട്ട് ആണെന്ന് ഉള്ള തരത്തിൽ നിരവധി വിമർശനങ്ങൾ അടക്കം വന്നപ്പോൾ തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ മോശം തരത്തിൽ സൂം ചെയ്ത് ചിത്രീകരിച്ചതാണ് എന്നായിരുന്നു മാളവിക പ്രതികരണം നടത്തിയത്.

ആറാട്ട്, ഒരുത്തി, കടുവ, സിബിഐ ഫൈവ് അടക്കമുള്ള ചിത്രങ്ങളിൽ സഹ നടി വേഷങ്ങളിൽ കൂടി തിളങ്ങിയ താരം ഒരേ സമയം മോഡേൺ വേഷങ്ങളും ഒപ്പം നടൻ വേഷങ്ങളിലും അടക്കം സാമൂഹിക മാധ്യമങ്ങളിൽ എത്താറുണ്ട്. ഇപ്പോൾ പ്രമോദ് ഗംഗാധരൻ എടുത്ത മാളവികയുടെ ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്. നിത്യ ആൻഡ് പ്രമോദ് ആണ്. ചിത്രങ്ങൾ കാണാം

malavika c menon photos
malavika c menon photos