ഒരു അഡാർ ലൗ – എങ്ങും സമ്മിശ്ര പ്രതികരണം; പ്രേക്ഷകർ പറയുന്നത് ഇങ്ങനെ..!!

109

പ്രിയ പി വാര്യർ കണ്ണിറുക്കൽ തീയറ്ററുകളിൽ അത്ര ഏശിയില്ല എന്നാണ് ആദ്യ പ്രതികരണങ്ങൾ, കൊമേഷ്യൽ ഹിറ്റ് ചിത്രങ്ങൾ മാത്രം ഒരുക്കുന്ന ഒമർ ലുലുവിന്റെ ആദ്യ രണ്ട് ചിത്രങ്ങൾക്ക് പ്രേക്ഷകർ നൽകിയ പ്രതികരണവും സപ്പോർട്ടും ഈ ചിത്രത്തിനും ഉണ്ടായിരുന്നു. ആദ്യ ഷോ കൊച്ചിയിൽ നിറഞ്ഞ സദസ്സിൽ ആണ് പ്രദർശനം തുടങ്ങിയത് എങ്കിലും ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ സംതൃപ്തർ അല്ല എന്നാണ് അവരുടെ വാക്കുകളിൽ നിന്നും മനസ്സിലാവുന്നത്. ആദ്യ പ്രതികരണം കാണാം,

You might also like