സ്നേഹിച്ചു വഞ്ചിച്ചു കഴിഞ്ഞാൽ ശപിച്ചാൽ, ആ ശാപം ഏൽക്കുമോ..!!

215

കാലം ഒട്ടേറെ മാറി, ഇന്ന് ലോക പ്രണയ ദിനമാണ്, നിരവധി ആളുകൾ പ്രണയിക്കുന്നുണ്ട് എങ്കിലും പ്രണയം വിജയത്തിൽ എത്തുന്നവർ വിരലിൽ എണ്ണവുന്നവർ മാത്രമായി കാലം ചുരുങ്ങി കൊണ്ടിരിക്കുകയാണ്.

പ്രണയത്തിന്റെ അവസാനം വഞ്ചിതർ ആകുന്നവർ മരിക്കുന്ന കാലം വരെ ഉണ്ട്, പ്രണയിച്ചവരെ കൊല്ലുന്ന നാടുകൂടിയാണ് ഇപ്പോൾ.

സ്നേഹിച്ചു വിവാഹം കഴിച്ചു വഞ്ചിച്ചാലും സ്നേഹിച്ചു വഞ്ചിച്ചാലും ശാപം എൽക്കും എന്നാണ് ജ്യോത്സ്യൻ തടിയൂർ കലേഷ് കുമാർ പറയുന്നത്. ഗാന്ധാരി ശപിച്ചപ്പോൾ ഭഗവാൻ കൃഷ്ണന് പോലും ശാപം ഏറ്റിട്ടുണ്ട്, ആത്മാർഥമായി സ്നേഹിച്ചു വഞ്ചിച്ചിട്ടുണ്ട് എങ്കിൽ നൂറല്ല, നൂറ്റൊന്നു ശതമാനം ശാപം ഏൽക്കും.

വീഡിയോ കാണാം

You might also like