പെരിയാർ പുഴയിൽ യുവതിയെ കൊന്ന് കെട്ടിത്താഴ്ത്തിയ സംഭവം; പ്രതികൾ സ്ത്രീയും പുരുഷനും എന്ന് പോലിസിന്റെ…
ആലുവ; കഴിഞ്ഞ ദിവസമാണ് പെരിയാർ പുഴയുടെ വൈദിക സെമിനാരിയുടെ സ്വകര്യ കടവിൽ നിന്നും യുവതിയുടെ മൃതദേഹം പുതപ്പിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. 40 കിലോ ഭാരം വരുന്ന കരിങ്കൽ കല്ലിൽ കെട്ടി താഴ്ത്തിയ മൃതദേഹം ശക്തമായ അടിയൊഴുക്കിൽ കടവിൽ അടിയുകയായിരുന്നു.…