ലീവ് തീരും മുമ്പേ തിരിച്ചു വിളിച്ചു, ഭയമോ സങ്കടമോ ഇല്ല, അഭിമാനം മാത്രം; മലയാളി ജവാന്റെ കുറിപ്പ് വൈറൽ…
ഫെബ്രുവരി 14ന് ആയിരുന്നു രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം അരങ്ങേറിയത്, ഊണും ഉറക്കവും മഞ്ഞും ചൂടും മഴയും നോക്കാതെ രാജ്യത്തിന് കാവൽ നിൽകുന്ന നമ്മുടെ ധീര ജവാന്മാരെ കൊന്നൊടുക്കിയവർക്ക് പകരം നൽകാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് ഒരു പട്ടാളക്കാരനും, ലീവ്…