മോഹൻലാൽ ചിത്രം മരക്കാർ ലൊക്കേഷനിൽ തല അജിത്ത് എത്തിയപ്പോൾ..!!

45

മലയാള സിനിമയിലെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ് പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം. വമ്പൻ താര നിരയിൽ ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാലിന് ഒപ്പം, മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, പ്രണവ് മോഹൻലാൽ, അർജുൻ, തുടങ്ങി വമ്പൻ താരനിരയാണ് ഉള്ളത്.

ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിൽ വമ്പൻ മൂന്ന് പടക്കപ്പലുകൾ അടക്കം ഒരുക്കി ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ ആണ് ഇന്ന് തെന്നിന്ത്യൻ സൂപ്പർ നടൻ അജിത് എത്തിയത്. ആ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

You might also like