മനസ്സിൽ തൊടുന്ന ഹ്രസ്വചിത്രവുമായി കോട്ടയം നസീർ, ശബ്ദം നൽകി മോഹൻലാലും..!!

17

നടനും മിമിക്രി താരമാവുമായി ഒക്കെ നമ്മളെ ഏറെ ചിരിപ്പിച്ച കോട്ടയം നസീർ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് കുട്ടിച്ചൻ.

പതിനാല് മിനിറ്റ് നീണ്ടു നിൽക്കുന്ന അതി മനോഹരമായ പ്രണയ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നത് ജാഫർ ഇടുക്കിയാണ്.

ക്ലൈമാക്സിൽ പശ്ചാത്തല ശബ്ദം നൽകി മോഹൻലാലും ഈ ഹ്രസ്വ ചിത്രത്തിന്റ ഭാഗമായി,

വീഡിയോ കാണാം