‘ചേച്ചി സ്റ്റൂളില്‍ കയറിയാണോ നില്‍ക്കുന്നത്?’ എന്ന് ആരാധകന്റെ കമന്റ്; മറുചോദ്യവുമായി സുപ്രിയ..!!
സോഷ്യൽ മീഡിയയിൽ പ്രിത്വിരാജിനെക്കാൾ ആക്റ്റീവ് ആണ്, പ്രിത്വിരാജിന്റെ ഭാര്യയും നിർമാതാവുമായ സുപ്രിയ പൃഥ്വിരാജ്. വനിതാ മാഗസിന്റെ പുതിയ പതിപ്പിൽ കവർ ചിത്രത്തിൽ ഉള്ളത് സുപ്രിയയും പ്രിത്വിരാജ് എന്നിവർ ആണ് ആ ചിത്രം തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ…