കൊച്ചിയിൽ മോഹൻലാലിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ അടച്ചു പൂട്ടി..!!
പ്രമുഖ നടൻ മോഹൻലാലിൻറെ കൊച്ചിയിലെ ത്രീ സ്റ്റാർ ഹോട്ടൽ ആയ ട്രാവൻകൂർ കോർട്ട് ഭക്ഷ്യ സുരക്ഷാ വിഭാഗം അടച്ചു പൂട്ടി. ഭക്ഷ്യ വിഷബാധ മൂലമാണ് ഹോട്ടലിന്റെ അടുക്കള ഭക്ഷ്യ സുരക്ഷ വിഭാഗം അടച്ചു പൂട്ടിയത്.
കൊച്ചിയിൽ ടിഡിഎം റോഡിൽ ആണ് പ്രസ്തുത ഹോട്ടൽ…