ദിലീപിനെ വിട്ട് മകൾ മീനാക്ഷി മഞ്ജു വാര്യർക്ക് ഒപ്പം; മകൾ എത്തിയ ആഘോഷത്തിൽ മഞ്ജു, സംഭവം ഇങ്ങനെ..!!

212

മലയാളികളുടെ ലേഡി സൂപ്പർസ്റ്റാർ ഒരേ ഒരാൾ മാത്രമാണ് മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യർ മാത്രം. മലയാളി കുടുംബ പ്രേക്ഷകരുടെ ജനപ്രിയ നായകൻ ആണ് ദിലീപ്. ഇരുവരും പ്രണയിച്ച് വിവാഹം ചെയ്ത് എങ്കിൽ കൂടിയും വേര്പിരിഞ്ഞിട്ടു വർഷങ്ങൾ കഴിയുന്നു.

ദിലീപ് കാവ്യ മാധവനെ പുനർവിവാഹം ചെയ്തു എങ്കിലും മഞ്ജു പിന്നീട് വിവാഹിതയായില്ല. ഇരുവരും പരസ്പര സമ്മതത്തോടെ വേർപിരിഞ്ഞു എങ്കിൽ കൂടിയും മകൾ മീനാക്ഷി ദിലീപിന് ഒപ്പമാണ് താമസം.

ഇപ്പോഴിതാ മകൾ അവധിക്കാലം ആഘോഷിക്കാൻ എത്തിയിരിക്കുകയാണ് മഞ്ജു വാര്യർക്ക് ഒപ്പം, ദിലീപിന്റെ പൂർണ്ണ സമ്മത്തോടെ കൂടി തന്നെയാണ് മീനാക്ഷി മഞ്ജു വാര്യരുടെ അടുത്ത് എത്തിയതും