ലൂസിഫർ 2 വന്നില്ലെങ്കിൽ മുട്ടുകാല് തല്ലിയൊടിക്കും, മുരളി ഗോപിക്ക് ഭീഷണി; മുരളി മറുപടി നൽകിയത്…
മോഹൻലാൽ ആരാധകർ ഏറെ കാത്തിരിപ്പിന് ശേഷം എത്തിയ ചിത്രം ഒടിയൻ ആയിരുന്നു എങ്കിൽ കൂടിയും അതിലേറെ മധുരം ലഭിച്ചത് ലൂസിഫറിൽ കൂടി ആയിരുന്നു. കാലം കാത്തിരുന്ന മലയാള സിനിമയിലെ ബോക്സോഫീസ് റെക്കോർഡുകൾ കടപുഴകി വീണ ദിവസങ്ങൾ ആയിരുന്നു മോഹൻലാൽ നായകനായി…