മൂടാൻ ഉള്ളതൊക്കെ മൂടിയിട്ടുണ്ട്; യുവാവിന് കിടിലം മറുപടി നൽകി ദൃശ്യ രഘുനാഥ്..!!

214

ഹാപ്പി വെഡിങ് എന്ന ഒമർ ലുലു സംവിധാനം ചെയ്ത ചിത്രത്തിൽ നായികയായി എത്തിയ നടിയാണ് ദൃശ്യ രഘുനാഥ്. ആകെ രണ്ട് ചിത്രത്തിൽ മാത്രമാണ് നായികയായി എത്തിയുള്ളൂ എങ്കിൽ കൂടിയും സാമൂഹിക മാധ്യമങ്ങളിൽ സജീവ സാന്നിധ്യം തന്നെയാണ് ദൃശ്യ.

ഒമർ ലുലു സംവിധാനം ചെയ്ത ചിത്രത്തിൽ ദൃശ്യ എന്ന കഥാപാത്രം തന്നെയാണ് ദൃശ്യ രഘുനാഥ് ചെയ്‌തത്‌. തുടർന്ന് മാച്ച് ബോക്‌സ് എന്ന ചിത്രത്തിൽ നായികയായി എത്തി എങ്കിൽ കൂടിയും ചിത്രം സമ്പൂർണ്ണ പരാജയം ആയിരുന്നു. ത്രിശൂർ സ്വദേശിയായ ദൃശ്യ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോയും തുടർന്ന് യുവാവ് നൽകിയ കമന്റും ആ കമന്റിന് ദൃശ്യ നൽകിയ മറുപടിയും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

എന്തിനാ പെങ്ങളെ സ്വയം നാണം കെടുന്നത്, കീപ്പ് യുവർ ഐഡന്റിറ്റി എന്നായിരുന്നു യുവാവ് കമന്റ് ചെയ്‌തത്‌.

ദൃശ്യ രഘുനാഥ് നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു,