തെറിവിളിക്കൂ, സങ്കടം അകറ്റൂ; പെണ്ണെന്ന വർഗത്തെ മുഴുവൻ നാണം കെടുത്തുന്ന രീതിയിൽ തെറിവിളി നടത്തി ബിഗ് ബോസ് താരം ദിയ സന..!!

172

സ്ത്രീ പക്ഷവും പുരോഗമന വാദവും പറഞ്ഞു സാമൂഹിക മാധ്യമങ്ങൾ വഴി വലിയ ശ്രദ്ധേയമായ മുന്നേറ്റങ്ങൾ നടത്തിയ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരാര്ഥി കൂടിയായിരുന്ന ദിയ സനയുടെ യദാർത്ഥ സ്വഭാവം പുറത്ത്.

വിവാദങ്ങൾ ഉണ്ടാക്കി ആളുകൾക്ക് ഇടയിൽ ശ്രദ്ധ നേടാൻ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തുന്ന ദിയ സന താൻ അംഗമായി ഉള്ള തെറി വിളിക്കൂ സങ്കടം അകറ്റൂ എന്ന ഗ്രൂപ്പിൽ ആണ് പെറ്റ തള്ള പോലും സഹിക്കാൻ കഴിയാത്ത തെറിവിളി നടത്തുന്നത്.

പുരോഗമന ചിന്തകൾ പുലമ്പുകയും തുടർന്ന് വത്തക്ക സമരത്തിൽ നഗ്നയായി എത്തി വിവാദം ഉണ്ടാക്കുകയും തുടർന്ന് ബിഗ് ബോസ്സിൽ മത്സരാർഥിയായി എത്തി, ബിഗ് ബോസ് പരാജയത്തിന് ശേഷം വെളിയിൽ എത്തിയ ദിയ നേരിട്ടത് മീ ടൂ വിവാദം ആയിരുന്നു. പിന്നണി ഗായികയായി പ്രവർത്തിച്ച ഒരു യുവതിയെ സംഗീത സംവിധായകനായ ദിയയുടെ സുഹൃത്തിന് കൂട്ടികൊടുക്കാൻ ശ്രമിച്ചു എന്നുള്ള ആരോപണം ആണ് ഡിയക്ക് എതിരെ ഉണ്ടായത്. തുടർന്ന് ദിയ മറ്റൊരു ജോലി നൽകാം എന്നു പറഞ്ഞു വീണ്ടും തന്നെ സമീപിച്ചു എന്നും ആരോപണം ഉയർന്നിരുന്നു.

എന്തായാലും രഹസ്യ ഫേസ്ബുക്ക് ഗ്രൂപ്പിൽ ദിയ സന പറയുന്ന തെറികൾ ഞെട്ടിയ്ക്കുന്നത് ആണെന്ന് ആയിരുന്നു ഗ്രൂപ്പിൽ നിന്നും പുറത്ത് വരുന്ന വിവരം. എന്നാൽ, സംഭവം പുറത്ത് ആയതോടെ തെറിവിളിച്ച ഐഡി തന്റേത് അല്ല എന്നും വ്യാജം ആണെന്നും ആയിരുന്നു ദിയ സന പറയുന്നത്. തനിക്ക് ഇതിൽ യാതൊരു പങ്കും ഇല്ല എന്നും സന പറയുന്നു. തെറിവിളിയുടെ സ്ക്രീൻ ഷോട്ട് സഹിതം ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.