ബിഗ് ബോസ്സിൽ പോകുന്നതിനു മുന്നേ ഇവന്റെ സ്വഭാവം വെച്ച് ഒരു പെണ്ണിനെ മാനസികമായി തളർത്തിയിട്ടുണ്ട്; റോബിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ദിയ സന..!!

50

ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന് നേരെ വീണ്ടും വിമർശനവുമായി മറ്റൊരാൾ കൂടി രംഗത്ത്. ഇത്തവണ റോബിനെതിരെ വിമർശനവുമായി എത്തിയിരിക്കുന്നത് ബിഗ് ബോസ് താരവും മോഡലും ആയ ദിയ സേനയാണ്.

റോബിൻ ചില ഫ്രോഡ് പരിപാടികൾ നടത്തുന്നുണ്ട് എന്നും അത് കുറച്ചുകാലങ്ങൾ ആയി സോഷ്യൽ മീഡിയയിൽ കാണുന്നുണ്ട് എന്നും അതുപോലെ ഒരു പെണ്ണിനെ മാത്രമല്ല ബിഗ് ബോസ്സിൽ പോകുന്നതിന് മുന്നേ മറ്റൊരു പെണ്ണിന്റെയും ഇവാൻ മാനസികമായി തളർത്തിയിട്ടുണ്ട്.

ദിയ സന സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ..

അയ്യോ ആ നിലവിളി ശബ്ദം ഇടൂ.. പല തരത്തിൽ സൈകോകൾ ഉണ്ട്.. കണ്ടിട്ടുമുണ്ട്.. പ്രോബ്ലം മൾട്ടിപ്പിൾ ഡിസോഡറിന്റെ ഉൾട്ട പുതിയ വേർഷൻ ആണ്.. പബ്ലിസിറ്റി മാനിയയുടെ ഒരു തരം തൂറിയ അവസ്ഥ..

പറഞ്ഞു വന്നത് റബ്ബർ രാധാകൃഷ്ണൻ എന്ന പേരിലെ പൈസ കൊടുത്ത് സർട്ടിഫിക്കറ്റ് ചെയ്ത ഡോക്ടർ എന്ന സ്‌പൈസ് ദുരുപയോഗം ചെയ്യുന്ന വ്യക്തി ഒരു ബിഗ്ഗ് ബോസ്സ് ഷോ കൊണ്ട് ഉണ്ടായിരുന്ന അസുഖത്തിന്റെ പീക് ലെവലിൽ എത്തിയിരിക്കുന്നു… ഇയാളുടെ ട്രീട്മെന്റ് എടുത്ത ആരെങ്കിലുമുണ്ടെങ്കിൽ ഈ പോസ്റ്റിനടിയിൽ റിപ്പോർട്ടും ചെയ്യണം..

suchithra robin bigg boss

കുറച്ച് നാളുകളായി ഇയാളുടെ ഫ്രോഡ് പരിപാടികൾ സമൂഹമാധ്യമങ്ങളിൽ കാണുന്നു.. ടോക്സിക് നിറഞ്ഞ ഒരു സൈക്കോ.. കൂടെ ഉണ്ടായിരുന്ന മറ്റുമാത്സരാർഥികളെ കാശ് കൊടുത്ത് ഇപ്പോഴും സൈബർ ബുള്ളിങ് നടത്തിവരുന്നു… ഒരു പെണ്ണിനെ മാത്രമല്ല ബിഗ്ഗ് ബോസ്സിൽ പോകുന്നതിനു മുൻപ് വേറൊരു പെണ്ണിനെ ഇവന്റെ ടോക്സിക് സ്വഭാവം വച് മാനസികമായി തളർത്തിയിട്ടുണ്ട്…അയാൾക്കെതിരെ പ്രതികരിക്കുന്ന ഓരോരുത്തരെയും തിരഞ്ഞു പിടിച്ച് ആളിനെ വച്ച് ബുളിങ് ചെയ്യുന്നു…

എത്രയും പെട്ടെന്ന് സമൂഹത്തിനു ദ്രോഹമായ ഈ സാമൂഹിക വിപത്തിന് വേണ്ടിയുള്ള തക്കതായ നിയമ സംവിധാനം ഉണ്ടാകണം…

എന്നെ ബുള്ളിങ് ചെയ്യാൻ വന്നാൽ എനിക്ക് ലതാണ് അത്രന്നെ