തൃഷ എന്റെ ഭാര്യയാണ്, വിജയ്ക്കൊപ്പം അവൾ നിൽക്കുന്നത് എനിക്കിഷ്ടമല്ല; എ എൽ സൂര്യ..!!

148

നാൽപ്പതാം വയസ്സ് പിന്നിട്ടെങ്കിലും കൂടിയും ഇന്നും തെന്നിത്യൻ സിനിമ ലോകത്തിൽ വമ്പൻ ആരാധകരുള്ള താരമാണ് തൃഷ കൃഷ്ണൻ. പ്രായം കൂടുന്തോറും സൗന്ദര്യവും അതിനൊപ്പം തന്നെ വമ്പൻ ചിത്രങ്ങളും താരത്തിനെ തേടി എത്തിക്കൊണ്ടേ ഇരിക്കുകയാണ്.

പൊന്നിയൻ സെൽവം എന്ന ചിത്രത്തിൽ കൂടി വീണ്ടും ആരാധകരെ ഞെട്ടിച്ച താരം മലയാളത്തിൽ റാം എന്ന ചിത്രത്തിൽ കൂടി മോഹൻലാലിൻറെ നായികയായി എത്തുന്നുണ്ട്. ഒരു പ്രായം കഴിയുമ്പോൾ നായികമാർ അപ്രത്യക്ഷമാകുന്ന കാഴ്ചയാണ് ഇന്ത്യൻ സിനിമയിൽ ഉള്ളതെങ്കിൽ കൂടിയും അതിന് അപകീർത്തി വരുത്തുന്ന താരമാണ് തൃഷ. ഇതുവരെയും താരം വിവാഹം കഴിച്ചട്ടില്ല.

എന്നാൽ തൃഷ തന്റെ ഭാര്യയാണ് എന്നുള്ള അവകാശ വാദവുമായി ഇപ്പോൾ ഒരാൾ രംഗത്ത് വന്നിരിക്കുകയാണ്. സംവിധായകനും മോട്ടിവേഷണൽ സ്പീകാരുമായ എ എൽ സൂര്യ ആണ് തൃഷ തന്റെ ഭാര്യ ആണെന്നുള്ള അവകാശ വാദവുമായി രംഗത്ത് വന്നിരിക്കുന്നത്.

ഇൻഡ്യഗ്ലിറ്സ് തമിഴിൽ നൽകിയ അഭിമുഖത്തിൽ ആണ് തൃഷ തന്റെ ഭാര്യ ആണെന്നുള്ള സൂര്യയുടെ വെളിപ്പെടുത്തൽ. അവൾ തന്റെ ഭാര്യ ആണെന്നും അല്ല എന്ന് തെളിയിക്കേണ്ട ആവശ്യം തനിക്കില്ല എന്നും സൂര്യ പറയുന്നു. വിക്രം, തൃഷ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ഭീമ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ തൃഷയെ കൊണ്ട് വന്നു വിറ്റിരുന്നത് താൻ ആണ്.

അവൾ തന്റെ ഭാര്യ ആണ്. റോഡിൽ കൂടി പോകുന്ന ഒരു പെൺകുട്ടിയെ കുറിച്ചല്ല താൻ പറഞ്ഞുകൊണ്ട് ഇരിക്കുന്നത്. തന്റെ പെണ്ണിന്റെ കുറിച്ചാണ്. അതുപോലെ വിജയ്ക്കൊപ്പം തൃഷ നിൽക്കുന്നത് തനിക്ക് ഇഷ്ടമല്ല എന്ന് പറയുന്ന സൂര്യ, അതുകൊണ്ടാണ് താൻ ചില ചിത്രങ്ങൾ പങ്കുവെച്ചത് എന്നും അവൾ കഴിഞ്ഞ ദിവസങ്ങളിൽ വിജയ്ക്കൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു എന്നും സൂര്യ പറയുന്നു.

തനിക്ക് വിജയ്ക്കൊപ്പം ഉള്ള ചിത്രങ്ങൾ കാണുന്നത് ഇഷ്ടമല്ല എന്ന് അവൾക്ക് അറിയാം എന്നും അതുകൊണ്ടാണ് അവൾ ചിത്രങ്ങൾ പങ്കുവെച്ചത് എന്നും അവളുടെ അമ്മയുമായി താൻ പലപ്പോഴും സംസാരികകാറുണ്ട് എന്നും അതുപോലെ പ്രണയം അവൾ എന്നോടാണ് പറഞ്ഞത് എന്നും സൂര്യ പറയുന്നു.