ബാലഭാസ്കറിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റിട്ടത് താനല്ല; വെളിപ്പെടുത്തൽ നടത്തി ഭാര്യ ലക്ഷ്മി..!!
വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതയുണ്ട് എന്ന് അദ്ദേഹത്തിന്റെ പിതാവിന്റെ ആരോപണം ശെരി വെക്കുന്ന രീതിയിൽ ഉള്ള തെളിവുകൾ ആണ് ഇപ്പോൾ പുറത്ത് വരുന്നത്.
കഴിഞ്ഞ ദിവസം വിമാനത്താവളങ്ങൾ വഴി സ്വർണ്ണ കടത്ത് നടത്തുന്ന കേസിൽ…