ലൂസിഫറിന്റെ കളക്ഷനും ബിസിനസ്സും; ഒഫീഷ്യൽ റിപ്പോർട്ട് പുറത്തുവിട്ട് നിർമാതാവ് ആന്റണി പെരുമ്പാവൂർ..!!
മലയാള സിനിമയിലെ ഏറ്റവും വലിയ വിജയമായി മാറിയ ചിത്രമാണ് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് മോഹൻലാൽ, മഞ്ജു വാര്യർ, ടോവിനോ തോമസ്സ് വിവേക് ഒബ്രോയി, ഇന്ദ്രജിത്, പൃഥ്വിരാജ് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ലൂസിഫർ.
ഇതുവരെ പുലിമുരുകൻ നേടിയിരുന്ന 150…