ഭക്ഷണരീതികൾ കൊണ്ട് സൗന്ദര്യം കൂട്ടുന്ന മമ്മൂട്ടി; ഇതാണ് മമ്മൂക്കയുടെ ഗ്ലാമർ രഹസ്യം..!!
മലയാള സിനിമക്ക് ഒരു നിത്യഹരിത നായകൻ ഉണ്ടെങ്കിൽ അത് മമ്മൂട്ടിയാണ്. പ്രായം കൂടുന്തോറും മമ്മൂക്കയുടെ ഗ്ലാമറും കൂടി വരുകയാണ്.
മമ്മൂട്ടിയുടെ സൗന്ദര്യത്തെ കുറിച്ച് നിരവധി ഗോസിപ്പുകൾ വരുന്നുണ്ട് എങ്കിൽ കൂടിയും ചിട്ടയാർന്ന ജീവിത ശൈലി തന്നെയാണ്…