ബ്രെയിൻ ട്യൂമർ വന്നപ്പോൾ നടി ശരണ്യയെ ഭർത്താവും ഉപേക്ഷിച്ചു; ഏട്ടനാണ് എല്ലാത്തിനും ബലം എന്നുപറഞ്ഞ…
ബ്രെയിൻ ട്യൂമർ ബാധിച്ച് നടിയായ ശരണ്യ ശശി അധീവ ഗുരുതരമായ അവസ്ഥയിൽ ആണെന്ന് കഴിഞ്ഞ ദിവസമാണ് വാർത്തകൾ എത്തിയത്. ആറു വർഷങ്ങൾക്ക് മുമ്പാണ് ശരണ്യക്ക് ആദ്യമായി ട്യൂമർ വരുകയും അസുഖം സ്ഥിരീകരിക്കുകയും ചെയ്തത്.
എന്നാൽ, പൂർണ്ണമായും ശസ്ത്രക്രിയയിൽ കൂടി…