പാകിസ്താനിലെ ഭീകര കാമ്പുകൾ തകർക്കാൻ ഇന്ത്യയുടെ ആളില്ലാ പോർ വിമാനങ്ങൾ വരുന്നു..!!

47

ഇന്ത്യ ഇപ്പോൾ രണ്ടും കല്പിച്ചാണ്, ഭീകരതക്ക് എതിരെ എന്നും ശക്തമായ തേരോട്ടം നടത്തുന്ന ഇന്ത്യ ഇപ്പോഴിതാ ആക്രമണത്തിന്റെ പുതിയ മുഖത്തേക്ക് എത്തുകയാണ്.

പ്രത്യക്ഷത്തിൽ ആക്രമണ പ്രത്യാക്രമണം ഒന്നും തന്നെ ഇന്ത്യ പാകിസ്ഥാനിൽ കേന്ദ്രങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നില്ല എങ്കിൽ കൂടിയും ഇന്ത്യയോട് ചർച്ചക്ക് തയ്യാറാണ് എന്നു പാക് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് അയച്ചിരുന്നു എങ്കിൽ കൂടിയും മോഡി അത് പാടെ തള്ളുക ആയിരുന്നു.

ആക്രമണം നടത്തുകയും തുടർന്ന് സമാധാനം വേണം എന്ന നയമാണ് പാകിസ്ഥാൻ സ്വീകരിക്കുന്നത് എങ്കിൽ അത് നടപ്പിൽ ആക്കെണ്ടതും പാകിസ്ഥാൻ തന്നെയാണ് എന്നാണ് ഈ വിഷയത്തിൽ അമേരിക്ക അഭിപ്രായങ്ങൾ പറഞ്ഞത്. അതിന് ഒപ്പം ഇന്ത്യക്ക് എല്ലാ വിധ സേന സഹായങ്ങളും നൽകാം എന്നാണ് അമേരിക്ക ഇപ്പോൾ പറയുന്നത്.

ഇപ്പോഴിതാ പാക്കിസ്ഥാനിൽ കയറി ആക്രമിക്കാൻ ഉള്ള ആളില്ല പോർ വിമാനങ്ങൾ ഇന്ത്യക്ക് നൽകാം എന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്, അതുപോലെ കഴിഞ്ഞ ദിവസങ്ങളിൽ പാക് ആൾ ഇല്ലാ വിമാനങ്ങൾ ഇന്ത്യൻ അതിർത്തിയിൽ നിരീക്ഷണ പറത്തൽ നടത്തിയിരുന്നു എന്നാൽ ഇത്തരം പാക് വിമാനങ്ങൾക്ക് ആക്രമണം നടത്താൻ ഉള്ള കഴിവ് ഇല്ല. നിരീക്ഷണം മാത്രമാണ് സാധ്യം ആകുക.

മിസൈൽ പ്രതിരോധ കവചം, ആളില്ല പോർ വിമാനങ്ങൾ എന്നിവ ഇന്ത്യക്ക് നൽകാൻ ആണ് ട്രെമ്പ് ഭരണകൂടം അനുമതി നൽകിയിരിക്കുന്നത്. ഇന്ത്യ ഇത്തരം ആയുധങ്ങളും വിമാനങ്ങൾ വാങ്ങുകയും ചെയ്യുന്നതിൽ കൂടി പാകിസ്ഥാൻ വീണ്ടും ഞെട്ടിയിരിക്കുകയാണ്.