മുടി നരച്ചാൽ വെളുപ്പിക്കാൻ ഇതാ ഒരു കിടിലം സാധനം; ഒന്ന് കറുപ്പിച്ചാൽ പിന്നെ വെളുക്കില്ല..!!

172

ഇന്നത്തെ തലമുറ പ്രായഭേദമെന്യേ നേരിടുന്ന ഏറ്റവും വലിയ ശാരീരിക പ്രശ്നങ്ങളിൽ ഒന്നാണ് തല മുടി നരക്കുന്നത്. നരമാറ്റാൻ നിരവധി മരുന്നുകൾ ആണ് വിപണിയിൽ ഉള്ളത് എങ്കിൽ കൂടിയും ഡൈ അടക്കം ചെയ്യുമ്പോൾ അത് ആഴ്ച തോറും തലയിൽ പുരട്ടേണ്ട അവസ്ഥയാണ് ഉള്ളത്. അതുപോളർ തന്നെ ആളുകളുടെ സ്കിൻ ടോണുകൾ അനുസൃതമായി ചിലർക്ക് സൈഡ് എഫക്ടുകൾ ഉണ്ടാകാറുണ്ട് ഇതുമൂലം എന്നാൽ വീട്ടിൽ തന്നെ തല മുടി കറുപ്പിക്കാൻ ഇതാ പ്രകൃതി ദത്തമായ വഴികൾ.

കൂടുതൽ അറിയാൻ വീഡിയോ കാണുക.