കൊച്ചിയിൽ മോഹൻലാലിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ അടച്ചു പൂട്ടി..!!

46

പ്രമുഖ നടൻ മോഹൻലാലിൻറെ കൊച്ചിയിലെ ത്രീ സ്റ്റാർ ഹോട്ടൽ ആയ ട്രാവൻകൂർ കോർട്ട് ഭക്ഷ്യ സുരക്ഷാ വിഭാഗം അടച്ചു പൂട്ടി. ഭക്ഷ്യ വിഷബാധ മൂലമാണ് ഹോട്ടലിന്റെ അടുക്കള ഭക്ഷ്യ സുരക്ഷ വിഭാഗം അടച്ചു പൂട്ടിയത്.

കൊച്ചിയിൽ ടിഡിഎം റോഡിൽ ആണ് പ്രസ്തുത ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. രണ്ട് ദിവസങ്ങൾക്ക് മുമ്പ് സിബിഎസ്സി അസോസിയേഷൻ ഹോട്ടലിൽ നടത്തിയ പത്ര സമ്മേളനത്തിന് ശേഷം ഭക്ഷണം കഴിച്ചവർക്ക് ആണ് വിഷബാധ ഏറ്റത്.

വാർത്തയുടെ പൂർണ്ണ രൂപം ഇങ്ങനെ

You might also like