Browsing Tag

mohanlal

മലയാള സിനിമയിൽ നിന്നും നേരിടേണ്ടി വന്ന അനുഭവങ്ങൾ; എന്റെ പാവാടയുടെ ഇറക്കം തീരുമാനിക്കുന്നത് ഞാനാണ്;…

മലയാളം സിനിമക്ക് ബാലചന്ദ്രമേനോൻ കണ്ടെത്തിയ താരം ആണ് ശോഭന. ഏപ്രിൽ പതിനെട്ട് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയ താരം അഭിനേതാവ് എന്നതിനപ്പുറം മികച്ച നർത്തകി കൂടിയാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും ഹിന്ദിയിലും…

ലോക്കൽ ഗുസ്തി താരമായി മോഹൻലാൽ; സംവിധാനം ലിജോ ജോസ് പെല്ലിശ്ശേരി..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിൽ നിന്നും ഒരു മികച്ച ചിത്രത്തിനായി ആരാധകർ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. മലയാള സിനിമയിലെ പുതു തലമുറയിലെ സംവിധായകരിലേക്ക് അധികം എത്താത്ത താരമായിരുന്നു ഇടക്കാലത്തിൽ മോഹൻലാൽ. എന്നാൽ ഇപ്പോൾ തന്റെ…

ഞാൻ വിളിച്ചാൽ ആണ് ലാൽ സാർ രാവിലെ എഴുന്നേൽക്കൂ; ഭക്ഷണം വേണ്ട എന്ന് പറഞ്ഞാലും ഞാൻ നിർബന്ധിച്ചാൽ അപ്പോൾ…

മലയാള സിനിമയിലെ ഏറ്റവും വലിയ നിർമാതാവും വലിയ വിജയങ്ങൾ നേടിയ നിർമാതാവും ആണ് ആന്റണി പെരുമ്പാവൂർ. മോഹൻലാൽ എന്ന താരത്തിന്റെ ചിത്രങ്ങൾ മാത്രം ഒരുക്കി ഇത്രയും വലിയ സിനിമ സാമ്രാജ്യം ആണ് ആന്റണി പെരുമ്പാവൂർ തീർത്തത്. സിനിമ നിർമാണ വിതരണ മേഖലയിൽ…

മോൺസ്റ്റർ ഒരു സൈലന്റ് ബോംബായിരിക്കും; ഇതുവരെ മലയാളത്തിൽ ആരും ചെയ്യാൻ ധൈര്യപ്പെടാത്ത ചിത്രം; ആന്റണി…

മലയാള സിനിമയുടെ തലവര തന്നെ മാറ്റിയ ചിത്രമായിരുന്നു മോഹൻലാൽ വൈശാഖ് ഉദയകൃഷ്ണ ടീം ഒന്നിച്ച പുലിമുരുകൻ. മലയാളത്തിൽ നിന്നും ആദ്യമായി നൂറുകോടി ബോക്സ് ഓഫീസ് കളക്ഷൻ നേടിയ ചിത്രം കൂടി ആയിരുന്നു പുലിമുരുകൻ. പുലിമുരുകൻ ടോമിച്ചൻ മുളകുപാടം ആണ്…

അന്ന് ആദ്യമായി ആ റൂമിലിരുന്ന് എന്റെ കണ്ണിൽ തന്നെ നോക്കി മോഹൻലാൽ ‘ഐ ലവ് യൂ’ എന്ന് പറഞ്ഞു;…

മലയാളികൾക്ക് ഇഷ്ടമുള്ള ഒട്ടേറെ സൂപ്പർ നായികാമാർ ഉണ്ടെങ്കിൽ കൂടിയും അവർക്കെല്ലാം ആ മധുര ശബ്ദം കൊടുത്തത് ഭാഗ്യ ലക്ഷ്മി ആയിരുന്നു. ശോഭനയും ഉർവശിയും നാദിയ മൊയ്‌ദുവും കാർത്തികയും പാർവതിയും രഞ്ജിനിയും എല്ലാം അതിൽ പെടും. തന്റെ ശബ്ദ മാധൂര്യം…

എന്റെ വളർച്ചയിൽ പലയിടത്തും ലാലേട്ടന്റെ കൈത്താങ്ങുണ്ട്; ഹണി റോസ് തന്റെ അഭിനയ ജീവിതത്തിനെ കുറിച്ച്…

വിനയൻ മലയാള സിനിമക്ക് സമ്മാനിച്ച ഒട്ടേറെ താരങ്ങളുടെ കൂട്ടത്തിൽ ആയിരിക്കും ഹണി റോസ് എന്ന താരത്തിന്റെയും സ്ഥാനം. കാരണം 2005 ൽ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിൽ കൂടി ആയിരുന്നു ഹണി റോസ് അഭിനയ ലോകത്തിലേക്ക് എത്തുന്നത്. എന്നാൽ താരം…

ഇവർക്കിത് ഫ്രെയിം ചെയ്യാനുള്ളതല്ലേ, മോഹൻലാൽ ഒരു അത്ഭുതമായി മാറുന്നത് ഇങ്ങനെ; സംവിധായകൻ ജിസ് ജോയ്…

മലയാള സിനിമയുടെ അഭിമാനം മാത്രമല്ല സ്വകാര്യ അഹങ്കാരം കൂടിയാണ് പത്മശ്രീ ഭരത് മോഹൻലാൽ. മലയാളികൾ എന്നും ലാലേട്ടൻ എന്ന് സ്നേഹത്തോടെ വിളിക്കുന്ന താരം കഴിഞ്ഞ നാൽപ്പത്തിയഞ്ച് വർഷങ്ങൾ ആയി അഭിനയ ലോകത്തിൽ സജീവമാണ്. മുന്നൂറ്റിയമ്പതിൽ അധികം ചിത്രങ്ങളിൽ…

മോഹൻലാൽ സിംഹം, മമ്മൂട്ടി തനിക്ക് അങ്കിളിനെപ്പോലെ; മലയാളി താരങ്ങളെ കുറിച്ച് വിജയ് ദേവരകൊണ്ട..!!

ഇന്ത്യൻ സിനിമയിലെ തന്നെ അഭിമാന താരങ്ങൾ ആണ് മലയാളി നടന്മാരായ മോഹൻലാലും അതുപോലെ മമ്മൂട്ടിയും. മലയാള സിനിമ വളർന്നതിനൊപ്പം മലയാളി പ്രേക്ഷകർക്കും ആ വളർച്ച ഉണ്ടായിട്ടുണ്ട്. മലയാള സിനിമക്ക് അപ്പുറം ഭാഷാഭേദമന്യേ എല്ലാ ചിത്രങ്ങളും സ്വീകരിക്കുന്ന…

സ്വന്തം വീടിന് മുന്നിൽ ദേശിയ പതാക ഉയർത്തുമ്പോഴും വെപ്പ്‌മുടി നിർബന്ധം; മലയാളത്തിലെ ലേഡി സൂപ്പർ…

സാമൂഹിക മാധ്യമങ്ങൾ സൗഹൃദങ്ങൾക്കും വിവങ്ങൾക്കും അപ്പുറം സ്വന്തം നിലപാടുകൾ ആളുകൾക്ക് വ്യക്തമാക്കാൻ കഴിയുന്ന ഇടം കൂടിയാണ്. അത്തരത്തിൽ പലരും ആളുകൾക്ക് ഇടയിൽ ശ്രദ്ധ നേടുന്നത് മറ്റുള്ളവരെ പ്രശംസകൾ കൊണ്ടുമൂടിയോ അതുപോലെ പുകഴ്ത്തിയോ ഒക്കെയാണ്.…

ദൃശ്യത്തിൽ അഭിനയിക്കേണ്ടിരുന്നത് മോഹൻലാലിന് പകരം ശ്രീനിവാസൻ; എന്നാൽ നൂറുകോടി നേടിയ ആ ചിത്രം…

ഒരു സിനിമയിലേക്ക് ഒരു താരത്തിനെ തീരുമാനിക്കുകയും പിന്നീട് മാറ്റം വരുത്തുകയും എല്ലാം ചെയ്യുന്നത് സർവ്വ സാധാരണമായ വിഷയം ആണ്. എന്നാൽ ചിത്രങ്ങളിൽ ആദ്യം തീരുമാനിച്ച ആളിൽ നിന്നും മറ്റൊരാളിലേക്ക് എത്തുമ്പോൾ അതിന് വലിയ രീതിയിൽ ഉള്ള സ്വീകരണങ്ങൾ…