Browsing Category

Sports

ആവേശം നിറഞ്ഞ മത്സരത്തിൽ ഓസ്‌ട്രേലിയയെ തകർത്തെറിഞ്ഞു ഇന്ത്യ..!!

ഏകദിന ക്രിക്കറ്റിലെ എല്ലാ ആവേശവും നിറഞ്ഞ മത്സരത്തിന് ഒടുവിൽ നാഗ്പൂരിൽ ഇന്ത്യക്ക് തകർപ്പൻ വിജയം. പലകുറി ജയ പരാജയങ്ങൾ മാറി മറിഞ്ഞ മത്സരത്തിൽ 8 റൺസിന് ആയിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യയ്‌ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലവിയക്ക് 251…

ഇന്ത്യക്ക് വീണ്ടും ബാറ്റിങ് തകർച്ച; ഇത്തവണ 50 കടക്കുമോ എന്ന് സംശയം..!!

ന്യൂസിലാന്റിൽ പരമ്പര വിജയം നേടി എങ്കിലും കഴിഞ്ഞ മത്സരത്തിൽ നേടിയ ദയനീയ തോൽവിക്ക് ശേഷം ന്യൂസിലാന്റിന് എതിരായ അവസാന ഏകദിന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. പരിക്കിൽ നിന്നും തിരിച്ചെത്തിയ ധോണി 1 റൺസ്…

- Advertisement -

കോഹ്‌ലിയും ധോണിയും ഇല്ലാതെ ഇന്ത്യ തകർന്ന് തരിപ്പണം; 100 റൺസ് തികക്കുമോ എന്ന് സംശയം..!!

കിവികൾക്ക് എതിരെ പരമ്പര നേടി എങ്കിലും നാലാം ഏകദിനത്തിന് ഇറങ്ങിയ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. വിശ്രമം നൽകി നാട്ടിലേക്ക് മടങ്ങിയ ക്യാപ്റ്റൻ കോഹ്‌ലിയും കൈക്കുഴക്ക് ഏറ്റ പരിക്ക് മൂലം ധോണിയും ടീമിൽ ഇല്ല. ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, അവസാനം…

ആദ്യം എറിഞ്ഞു വീഴ്ത്തി, പിന്നെ അടിച്ചു ജയിച്ചു; ഇന്ത്യക്ക് പരമ്പര..!!

നീലപ്പട വിജയം തുടർന്നു, ന്യൂസിലാൻഡിനെതിരെ വിജയം നേടി ഇന്ത്യ. 49 ഓവറിൽ 233 റൺസിന് പുറത്തായ ന്യൂസിലാൻഡ്, തുടർന്ന് ഇന്ത്യ അനായാസമായി 43 ഓവറിൽ വിജയം നേടി. ജയത്തോടെ പരമ്പരയും ഇന്ത്യ സ്വന്തമാക്കി. റായിഡുവും കാർത്തിക്കും ചേർന്നാണ് ഇന്ത്യൻ…

- Advertisement -

ഇന്ത്യൻ ബോളർമാർക്ക് മുന്നിൽ വീണ്ടും കിവീസ് തകർന്നു; ഇന്ത്യക്ക് ജയിക്കാൻ 244 റൺസ്..!!

ഇന്ത്യൻ ബോളിംഗിന് മുന്നിൽ വീണ്ടും ന്യൂസിലാൻഡിന് അടിപതറി. ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലാൻഡ് 49 ഓവറിൽ 243 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ, ടെയ്ലറും ലാതം എന്നിവർ മാത്രമാണ് ഇന്ത്യൻ ബോളിംഗിന് മുന്നിൽ പിടിച്ചു നിന്നത്. റോസ് ടെയ്ലറും ലാതമും…

നെഞ്ചും വിരിച്ച് ധോണി മുന്നിൽ നിന്നു; ഇന്ത്യക്ക് ഓസ്‌ട്രേലിയൻ മണ്ണിൽ ചരിത്ര വിജയം..!!

ടെസ്റ്റ് പരമ്പരയിൽ ചരിത്ര വിജയം സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യക്ക് ഏകദിന പരമ്പരയിലും ചരിത്ര നേട്ടം, പരമ്പരയിലെ അവസാന മത്സരത്തിൽ ടോസ്സ്‌ നേടി ബോളിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് മുന്നിൽ ഓസ്‌ട്രേലിയ തകർന്നു തരിപ്പണം ആകുന്ന കാഴ്ചയാണ് ആദ്യം…

- Advertisement -

ചരിത്രത്തിൽ ആദ്യമായി കേരളം രഞ്ജി ട്രോഫി സെമിയിൽ; തകർത്തത് ഗുജറാത്തിനെ..!!

ഗുജറാത്തിന് എതിരെ കേരളത്തിന്റെ തകർപ്പൻ വിജയം, വിജയത്തിന് ഒപ്പം രഞ്ജി ട്രോഫിയുടെ സെമി ഫൈനലിൽ കേരളം കടന്നു, പേസ് ബൗളർമാരുടെ മികവിൽ ആണ് കേരളം വിജയക്കൊടി പാറിച്ചത്. രണ്ടാം ഇന്നിംഗ്‌സിൽ 185 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്തിനെ കേരളം…

ഇന്ത്യക്ക് പരമ്പര; ഓസ്‌ട്രേലിയൻ മണ്ണിൽ ചരിത്രമെഴുതി ക്യാപ്റ്റൻ കോഹ്ലി..!!

മഴ മൂലം മുടങ്ങിയ സിഡ്‌നി ടെസ്റ്റിൽ അഞ്ചാം ദിനം കളി ഉപേശിച്ചപ്പോൾ ഇന്ത്യൻ ടീം ഓസ്‌ട്രേലിയൻ മണ്ണിൽ ചരിത്ര വിജയം കുറിച്ച് പാരമ്പര നേടി. നാല് ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യ 2-1 ആണ് ജയിച്ചത്. ഓസ്‌ട്രേലിയൻ മണ്ണിൽ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ…

- Advertisement -

മകൾക്കൊപ്പം ഡാൻസ് ചെയ്ത് ശ്രീശാന്ത്; വീഡിയോ വൈറൽ..!!

എന്നും വാർത്തകളിൽ നിറയുന്ന ക്രിക്കറ്റ് താരവും നടനുമാണ് മലയാളിയായ ശ്രീശാന്ത്, ബിഗ് ബോസ് ഷോക്ക് ശേഷം വീണ്ടും വാർത്തകളിൽ നിറയുകയാണ് ശ്രീശാന്ത്. മകൾക്ക് ഒപ്പം ഡാൻസ് ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആകുന്നത്. ‘എന്റെ സ്‌നേഹം…

ഇന്ത്യക്ക് കൂറ്റൻ സ്കോർ; പന്തിന് സെഞ്ചുറിയും റെക്കോർഡും..!!

ഓസ്‌ട്രേലിയക്ക് എതിരായ അവസാന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് പടുകൂറ്റൻ സ്കോർ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് ആറു വിക്കറ്റ് നഷ്ടത്തിൽ 603 എന്ന നിലയിൽ ആണ്. സിഡ്‌നിയിൽ നടക്കുന്ന ടെസ്റ്റിൽ ഇരട്ട സെഞ്ച്വറിക്ക് 7 റൺസ് അകലെ ചേതേശ്വർ…