ഇന്ത്യക്ക് പരമ്പര; ഓസ്‌ട്രേലിയൻ മണ്ണിൽ ചരിത്രമെഴുതി ക്യാപ്റ്റൻ കോഹ്ലി..!!

52

മഴ മൂലം മുടങ്ങിയ സിഡ്‌നി ടെസ്റ്റിൽ അഞ്ചാം ദിനം കളി ഉപേശിച്ചപ്പോൾ ഇന്ത്യൻ ടീം ഓസ്‌ട്രേലിയൻ മണ്ണിൽ ചരിത്ര വിജയം കുറിച്ച് പാരമ്പര നേടി. നാല് ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യ 2-1 ആണ് ജയിച്ചത്.

ഓസ്‌ട്രേലിയൻ മണ്ണിൽ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ എന്ന ബഹുമതി ഇനി വിരാട് കോഹ്‌ലിക്ക് സ്വന്തം, ചരിത്ര നേട്ടമാണ് കൊഹ്‌ലിയുടെ ടീം നേടിയിരിക്കുന്നത്. ആദ്യ ഇന്നിങ്‌സിൽ പടുകൂറ്റൻ സ്കോർ നേടിയ ഇന്ത്യ, ഓസ്‌ട്രേലിയൻ ടീമിന്റെ ആദ്യ ഇന്നിംഗ്‌സിൽ 300 റൺസ്ന് പുറത്താക്കി ഇരുന്നു, 322 റൺസ് ലീഡ് നേടിയ ഇന്ത്യ, ഓസ്‌ട്രേലിയയെ ഫോളോ ഓൻ ചെയ്യാൻ അയച്ചപ്പോൾ 30 വർഷങ്ങൾക്ക് ശേഷമാണ് ഓസ്‌ട്രേലിയൻ ടീം ഫോളോ ഓൺ വഴങ്ങുന്നത്.

You might also like