Browsing Category

Sports

രോഹിത് ശർമയ്ക്ക് പെണ്കുഞ്ഞു പിറന്നു; ഇന്ത്യൻ വിജയത്തിന് ഇരട്ടി മധുരം..!!

ഇന്ത്യൻ ക്രിക്കറ്റിന് ഇത് ആഘോഷങ്ങളുടെ ദിനങ്ങൾ ആണ്, 37 വർഷങ്ങൾക്ക് ശേഷം ചരിത്ര വിജയം നേടിയ ഇന്ത്യൻ ടീമിലേക്ക് മറ്റൊരു സന്തോഷ വാർത്ത കൂടി, ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമയ്ക്ക് പെണ്കുഞ്ഞു പിറന്നു. റിതികയുടെ കസിനും നടന്‍ സൊഹൈല്‍ ഖാന്റെ…

ചരിത്ര വിജയം; മെൽബണിൽ ഇന്ത്യ ജയിക്കുന്നത് 37 വർഷങ്ങൾക്ക് ശേഷം..!!

ചരിത്ര നേട്ടം കൈവരിച്ചു ഇന്ത്യ, ബോക്സിങ് ഡേ ടെസ്റ്റിൽ ഓസ്‌ട്രേലിയയെ തകർത്തെറിഞ്ഞു ഇന്ത്യക്ക് 137 റൺസിന്റെ മാസ്മരിക വിജയം. മെൽബണിൽ ഇന്ത്യൻ ടീം ജയിക്കുന്നത് 37 വർഷങ്ങൾക്ക് ശേഷമാണ്. അവസാന ദിനം 2വിക്കറ്റ് അകലെ വിജയം കാത്തിരുന്നു ഇന്ത്യക്ക് മഴ…

- Advertisement -

എട്ട് വിക്കറ്റ് അകലെ ചരിത്രം കീഴടക്കാൻ ഇന്ത്യ; രണ്ടാം ഇന്നിംഗ്‌സിൽ ഓസ്‌ട്രേലിയ പതറുന്നു..!!

ആദ്യ രണ്ട് ദിവസം ഇന്ത്യൻ ബാറ്റ്സ്മാന്മാർ കയ്യടക്കി വെച്ചിരുന്ന മെൽബൺ പിച്ചിയിൽ വെള്ളിയാഴ്ച മുതൽ ബൗളർമാർ സംഹാര താണ്ഡവം ആടാൻ തുടങ്ങിയത്, ആദ്യ രണ്ട് ദിവസങ്ങൾ കൊണ്ട് ഇന്ത്യ 443 റൺസ് നേടുകയും ഓസ്‌ട്രേലിയ 8 റൺസ് നേടുകയും ചെയ്തപ്പോൾ മൂന്നാം ദിനം…

മെൽബൺ ടെസ്റ്റ്; ഓസ്‌ട്രേലിയൻ ബോളിംഗിന് മുന്നിൽ തകർന്ന് തരിപ്പണമായി ഇന്ത്യ..!!

അടിച്ച നാണയത്തിൽ തന്നെ തീർച്ചടിക്കുക എന്നുള്ളത് ഇപ്പോൾ യാഥാർഥ്യം ആകുന്നത്, ഇന്ത്യക്ക് എതിരായ മൂന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയയെ സ്വന്തം നാട്ടിൽ ഇന്ത്യ ചുരുട്ടി കിട്ടിയപ്പോൾ, വെറും 15 റൺസ് നേടി എല്ലാം ഓസീസ് ബാറ്റ്‌സ്മാൻമാരും ഡ്രസിങ് റൂമിൽ…

- Advertisement -

മെൽബൺ ടെസ്റ്റ്; ഓസ്‌ട്രേലിയക്ക് ബാറ്റിംഗ് തകർച്ച, ഇന്ത്യൻ ബൗളർമാർ ആധിപത്യം സ്ഥാപിച്ചു..!!

ഇന്നലെ രണ്ടാം ദിനം വിക്കറ്റ് നഷ്ടപ്പെടാതെ 8 റൺസ് നേടിയ ഓസ്‌ട്രേലിയ, പക്ഷെ ഇന്ന് രാവിലെ തന്നെ കാര്യങ്ങൾ തകിടം മറിഞ്ഞു, മൂന്നാം ദിനം 24 റൺസ് എത്തിയപ്പോൾ തന്നെ ഓസ്‌ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഫിഞ്ചിന്റെ വിക്കറ്റ് ആണ് നഷ്ടമായത്.…

രണ്ട് വിക്കറ്റുകൾ നഷ്ടമായി; അരങ്ങേറ്റത്തിൽ അർദ്ധ സെഞ്ചുറി നേടി മായങ്ക് അഗർവാൾ..!!

ഇന്ത്യ ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച ഓപ്പണർ മായങ്ക് അഗർവാളിന് അർദ്ധ സെഞ്ചുറി. ടോസ്സ്‌ നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് പ്രതീക്ഷക്ക് വക നല്കുന്ന തുടക്കമാണ് ലഭിച്ചത്. എട്ട് ബൗണ്ടറികളും ഒരു സിക്സിന്റെയും അകമ്പടിയോടെ 76…

- Advertisement -

സഞ്ജു സാംസൺ വിവാഹിതനായി; പുതിയ ഇന്നിങ്സിന് ആശംസ പ്രവാഹം..!!

ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളിയുമായ സഞ്ജു സാംസൺ അഞ്ചു വർഷം നീണ്ട പ്രണയത്തിന് ശേഷം വലിയ ആഘോഷങ്ങൾ ഒന്നും ഇല്ലാത്ത ഇന്ന് രാവിലെ കോവളത്ത് ഒരു സ്വാകാര്യ ഹോട്ടലിൽ വെച്ചായിരുന്നു വിവാഹം, ചടങ്ങിൽ കുടുംബവും അടുത്ത സുഹൃത്തുക്കളും മാത്രമാണ്…

തലയുയർത്തി ഇന്ത്യ; മേരികോമിന് ആറാം സ്വർണ്ണം..!!

ഇത് ഇന്ത്യയുടെ അഭിമാന നിമിഷം, വനിതകളുടെ ലോക ബോക്സിങ് ചാമ്പ്യൻസ്ഷിപ്പിൽ ആറാം സ്വർണ്ണം നേടിയ മേരി കോമിന് റെക്കോര്ഡ് നേട്ടം. വനിതകളുടെ 48 കിലോ വിഭാഗത്തിൽ ഉക്രൈൻ താരമായ ഹന്ന ഒഖോട്ടയെ പരാജയപ്പെടുത്തിയാണ് മേരി കോം സ്വർണ്ണം നേടിയത്.ഇതോടെ ലോക…

- Advertisement -

ഞങ്ങളെ ചൊറിഞ്ഞാൽ ഞങ്ങൾ കേറി മാന്തും; കോഹ്ലി നയം വ്യക്‌തമാക്കി..!!

ഇന്ത്യ ഓസ്‌ട്രേലിയ പരമ്പരയ്ക്ക് നാളെ തുടക്കം കുറിക്കുകയാണ്, അതിന് മുന്നോടിയായി നടന്ന വാർത്ത സമ്മേളനത്തിൽ ആണ് ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി തങ്ങളുടെ നയം വ്യക്തമാക്കിയത്. എതിരാളെ അസഭ്യം പറഞ്ഞും കളിക്കളത്തിൽ കളിയാക്കിയും സമ്മർദത്തിൽ ആക്കുന്ന…

“വിവിഎസ് വേദനിച്ചുകൊണ്ട് വിരമിക്കുന്നു” – ധോണിയുമായുള്ള പിണക്കത്തിന്റെ സത്യം…

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവിഎസ് ലക്ഷ്മൻ പറയുന്ന കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഏറ്റവും ആരാധകർ അടക്കമുള്ളവർ ഏറ്റെടുതിരിക്കുന്നത്. അനിൽ കുംബ്ലെയിൽ നിന്നും ഇന്ത്യൻ ടെസ്റ്റ് നായകാസ്ഥാനം ധോണി ഏറ്റെടുക്കുന്നത് 2008ൽ ഇന്ത്യ ഓസ്‌ട്രേലിയ…