മെൽബൺ ടെസ്റ്റ്; ഓസ്‌ട്രേലിയൻ ബോളിംഗിന് മുന്നിൽ തകർന്ന് തരിപ്പണമായി ഇന്ത്യ..!!

31

അടിച്ച നാണയത്തിൽ തന്നെ തീർച്ചടിക്കുക എന്നുള്ളത് ഇപ്പോൾ യാഥാർഥ്യം ആകുന്നത്, ഇന്ത്യക്ക് എതിരായ മൂന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയയെ സ്വന്തം നാട്ടിൽ ഇന്ത്യ ചുരുട്ടി കിട്ടിയപ്പോൾ, വെറും 15 റൺസ് നേടി എല്ലാം ഓസീസ് ബാറ്റ്‌സ്മാൻമാരും ഡ്രസിങ് റൂമിൽ തിരിച്ചെത്തി.

എന്നാൽ ഇന്ത്യ ആദ്യ ഇന്നിങ്‌സ് പൂർത്തിയാകുമ്പോൾ 292 റൺസിന്റെ ലീഡ് നേടിയപ്പോൾ, രണ്ടാം ഇന്നിംഗ്‌സിൽ മൂന്നാം ദിനം കളി പൂർത്തിയാകുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 54 റൺസ് എന്ന നിലയിൽ ആണ് ഇന്ത്യ.

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്‌ലി, പുരാജ എന്നിവർ ഒരു റൺസ് പോലും നേടിയില്ല, രഹാനെ 1 റൺസ് നേടിയപ്പോൾ വിരാഹി 13 റൺസ്, രോഹിത് ശർമ്മ 5 എന്നിങ്ങനെ ആണ് ഇന്ത്യയുടെ വിക്കറ്റുകൾ നഷ്ടമായത്. മായങ്ക് അഗർവാൾ 28 റൺസ്, പന്ത് 6 റൺസ് എന്നിവർ ആണ് ക്രീസിൽ തുടരുന്നത്. മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യക്ക് 346 റൺസ്ന്റെ ലീഡ് ഉണ്ട്.