Browsing Category
News
ആദ്യമായി ശബരിമല ദർശനം നടത്തി പി സുശീല; അയ്യപ്പന് വേണ്ടി താരാട്ട് പാട്ടുംപാടി – വീഡിയോ..!!
ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാരം ഗായിക പി സുശീലക്ക്, പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനായി സുശീല ആദ്യമായി അപ്പയ്യ സന്നിധിയിൽ എത്തുകയും ചെയ്തു. പുരസ്കാരത്തിലൂടെ തന്നെ സന്നിധാനത്തെത്തിച്ച അയ്യപ്പന് നന്ദിപറഞ്ഞ ഗായിക ഭക്തരുടെ ആവശ്യപ്രകാരം മലയാളികളുടെ…
ശബരിമലയിൽ ദർശനം കഴിഞ്ഞെത്തിയ കനക ദുർഗ്ഗയെ ബന്ധുക്കൾ തല്ലി; പൊലീസിന് പരാതി..!!
യുവതി പ്രവേശന വിധി സെപ്റ്റംബർ28ന് വന്നു എങ്കിൽ കൂടിയും ഈ ജനുവരി 2നാണ്, ബിന്ദുവും കനക ദുർഗ്ഗയും ശബരിമല ദർശനം നടത്തിയതും, വിധിക്ക് ശേഷം ആദ്യമായി ദർശനം നടത്തുന്നു എന്ന ഖ്യാതി നേടിയതും. എന്നാൽ ദർശനത്തിന് ശേഷം ഹർത്താൽ അടക്കം വലിയ പ്രക്ഷോഭങ്ങൾ…
- Advertisement -
ഓട്ടോയിൽ രാവിലെ പോയ യുവതി വീട്ടിൽ തിരിച്ചെത്തിയില്ല; ഓട്ടോ ഡ്രൈവറെ കുത്തി കൊന്നു..!!
കുട്ടനാട്: രാവിലെ ഓട്ടോയിൽ കയറി പോയ സഹോദരി രാത്രി വൈകിയും വീട്ടിൽ തിരിച്ച് എത്താത്തതിൽ പ്രകോപിതരായ സഹോദരനും സുഹൃത്തും ചേർന്ന് ഓട്ടോ ഡ്രൈവറെ കുത്തി കൊന്നു. തലവടികളങ്ങര അബ്രയിൽ പുതൻപറമ്പിൽ അനിൽ (40) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി 12മണിയോട്…
സംവിധായകൻ ലെനിൻ രാജേന്ദ്രൻ അന്തരിച്ചു; ആദരാഞ്ജലികൾ..!!
ചെന്നൈയിൽ സ്വകാര്യ ആശുപത്രിയിൽ കരൾ ശസ്ത്രക്രിയയെ തുടർന്ന് ചികിൽസയിൽ ആയിരുന്ന പ്രമുഖ സംവിധായകൻ ലെനിൻ രാജേന്ദ്രൻ അന്തരിച്ചു.
ജനപ്രിയ ചിത്രങ്ങളുടെ രീതികളേയും താരങ്ങളേയും ഉപയോഗപ്പെടുത്തുമ്പോഴും വിപണിയുടെ പ്രലോഭനങ്ങൾക്ക് വഴങ്ങാതെ ചിത്രത്തിന്റെ…
- Advertisement -
കൂട്ടബലാത്സംഗത്തിന് ഇരയായ പ്രതിശ്രുത വധുവിന് യുവാവ് നൽകിയ ഉറപ്പ് ഇങ്ങനെ..!!
ഹരിയാന ജിദ്ദ് ജില്ലയിലെ ഒരു സാധാരണ കർഷകൻ മാത്രമാണ് ജിതേന്ദർ ചട്ടർ, പക്ഷെ ഇന്ന് ഇന്ത്യ ചർച്ച ചെയ്യുന്നത് ഇദ്ദേഹത്തെ കുറിച്ചാണ്, അതുപോലെ ഈ യുവാവ് എടുത്ത തീരുമാനത്തിന് മുന്നിൽ കയ്യടിക്കുകയാണ് നാട് മുഴുവൻ. കൂട്ടബലാത്സംഗം നേരിടേണ്ടി വന്ന…
ആലപ്പാട്ടിന് വേണ്ടി സമരം നടത്തുന്നത് എന്തിനാണ്, നിരവധി തൊഴിൽ അവസരങ്ങൾ ആണ് അവിടെ ഉള്ളത്; മന്ത്രി ഇ പി…
എത്രയോ കാലങ്ങൾ ആയി ആണ് കൊല്ലം ആലപ്പാടിൽ കരിമണൽ ഖനനം നടത്തുന്നത്, നിരവധി തൊഴിലും തൊഴിൽ അവസരങ്ങളും ആണ് അവിടെ ഉള്ളത്, 16 കിലോമീറ്റർ ആണ് അവിടെ കടൽ ഭിത്തിയുള്ളത്, വർഷമായി അവിടെ കരിമണൽ ഖനനം നടക്കുകയും സംഭരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്നത്.…
- Advertisement -
സുരേഷ് ഗോപി മത്സരിക്കും, മോഹൻലാലിനെയും എത്തിക്കണം എന്നാവശ്യം; ബിജെപി രാജ്യസഭാ സ്ഥാനാർഥി നിർണയം…
അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വന്നപ്പോൾ ചെറുതായി അടിതെറ്റിയ ബിജെപി തങ്ങളുടെ കോട്ടകൾ ശക്തമാക്കുന്നതിന് ഒപ്പം, കേരളത്തിൽ താമര വിരിയിക്കാൻ ഉള്ള കഠിന ശ്രമങ്ങൾ തന്നെയാണ് ഇത്തവണയും നടത്താൻ ഒരുങ്ങുന്നത്, ശബരിമല വിഷയം ഒക്കെ…
ശബരിമല ക്ഷേത്രം അടച്ചുപൂട്ടണം; എഴുത്തുകാരി അനിത നായർ..!!
എല്ലാം ഉപേക്ഷിച്ചാണ് അയ്യപ്പൻ കാട്ടിലേക്ക് പോയത്, പിന്നെ എന്തിനാണ് ഭക്തർ കാട്ടിൽ പോയി അയ്യപ്പനെ കാണുന്നത് എന്നും കടുവ സംരക്ഷണ കേന്ദ്രത്തിൽ രാത്രിയിൽ പോലും വന്യ മൃഗങ്ങൾക്ക് ശല്യം ആകുന്ന രീതിയിൽ ആണ് അയ്യപ്പ ദർശനം എന്ന രീതിയിൽ ആളുകൾ എത്തുന്നത്…
- Advertisement -
പിണക്കം; മകന്റെ കല്യാണം ഭർത്താവിനെ അറിയിച്ചില്ല, കൊല്ലത്ത് ഭാര്യയെ കൊന്നു..!!
പിണക്കത്തിൽ കഴിയുന്ന ഭർത്താവിനെ അറിയിക്കാതെ മകന്റെ വിവാഹം നടത്തിയ ഭാര്യയെ ഭർത്താവ് കൊല്ലത്ത് കഴുത്ത് അറത്ത് കൊന്നത്. സംഭവത്തിൽ കൊലപാതകിയായ ഭർത്താവ് സുകുമാരനെ പോലീസ് അറസ്റ്റു ചെയ്തു. തയ്യൽ തൊഴിലാളിയാണ് കൊല്ലപ്പെട്ട അജിത.
ഭർത്താവുമായി…
മകരവിളക്ക് നാളെ; വേഷംമാറി തൃപ്തി ദേശായി ശബരിമലയിൽ എത്തുമെന്ന് റിപ്പോർട്ടുകൾ..!!
ഇനി ഒരു ദിവസം മാത്രമാണ് മകരവിലാക്കിനുള്ളത്, ഇന്ന് രാവിലെ മാത്രം 20000 ഓളം ആളുകൾ ദർശനത്തിന് എത്തിയത്, ഇന്നലെ 70000ന് മുകളിൽ ആളുകൾ ശബരിമലയിൽ ദർശനത്തിന് എത്തി, യുവതികൾ ഈ മാസം ആദ്യം പ്രവേശനം നടത്തിയതിന്റെ പ്രതിഷേധങ്ങൾ ഒന്നും ഇപ്പോൾ സന്നിധാനത്ത്…