പിണക്കം; മകന്റെ കല്യാണം ഭർത്താവിനെ അറിയിച്ചില്ല, കൊല്ലത്ത് ഭാര്യയെ കൊന്നു..!!

39

പിണക്കത്തിൽ കഴിയുന്ന ഭർത്താവിനെ അറിയിക്കാതെ മകന്റെ വിവാഹം നടത്തിയ ഭാര്യയെ ഭർത്താവ് കൊല്ലത്ത് കഴുത്ത് അറത്ത് കൊന്നത്. സംഭവത്തിൽ കൊലപാതകിയായ ഭർത്താവ് സുകുമാരനെ പോലീസ് അറസ്റ്റു ചെയ്തു. തയ്യൽ തൊഴിലാളിയാണ് കൊല്ലപ്പെട്ട അജിത.

ഭർത്താവുമായി പിണക്കത്തിൽ ഉള്ള അജിത മക്കൾക്ക് ഒപ്പമാണ് താമസിക്കുന്നത്, മൂത്ത മകന്റെ കല്യാണ ആലോചനയും തുടർന്നുള്ള വിവരങ്ങളും സുകുമാരനെ അറിയിച്ചിരുന്നില്ല, കൊലപാതകത്തിന് ശേഷം തമിഴ് നാട്ടിലേക്ക് കടന്ന പ്രതി കയ്യിൽ ഉള്ള പണം തീർന്നപ്പോൾ കൊല്ലത്ത് തിരിച്ചെത്തിയപ്പോൾ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.

https://youtu.be/KSUu79pfnGM