Browsing Tag

Kollam murder

പിണക്കം; മകന്റെ കല്യാണം ഭർത്താവിനെ അറിയിച്ചില്ല, കൊല്ലത്ത് ഭാര്യയെ കൊന്നു..!!

പിണക്കത്തിൽ കഴിയുന്ന ഭർത്താവിനെ അറിയിക്കാതെ മകന്റെ വിവാഹം നടത്തിയ ഭാര്യയെ ഭർത്താവ് കൊല്ലത്ത് കഴുത്ത് അറത്ത് കൊന്നത്. സംഭവത്തിൽ കൊലപാതകിയായ ഭർത്താവ് സുകുമാരനെ പോലീസ് അറസ്റ്റു ചെയ്തു. തയ്യൽ തൊഴിലാളിയാണ് കൊല്ലപ്പെട്ട അജിത. ഭർത്താവുമായി…