ആദ്യമായി ശബരിമല ദർശനം നടത്തി പി സുശീല; അയ്യപ്പന് വേണ്ടി താരാട്ട് പാട്ടുംപാടി – വീഡിയോ..!!

34

ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാരം ഗായിക പി സുശീലക്ക്, പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനായി സുശീല ആദ്യമായി അപ്പയ്യ സന്നിധിയിൽ എത്തുകയും ചെയ്തു. പുരസ്കാരത്തിലൂടെ തന്നെ സന്നിധാനത്തെത്തിച്ച അയ്യപ്പന് നന്ദിപറഞ്ഞ ഗായിക ഭക്തരുടെ ആവശ്യപ്രകാരം മലയാളികളുടെ മനസിലുള്ള താരാട്ടുപാട്ട് വേദിയില്‍ പാടുകയുണ്ടായി. ദേവസ്വംമന്ത്രിക്കും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, തമിഴ് നടന്‍ ജയന്‍ രവി എന്നിവര്‍ പുരസ്കാരദാനചടങ്ങില്‍ പങ്കെടുത്തു.