വിക്രത്തിനൊപ്പം മലയാളികളുടെ സ്വന്തം ലെനയും; കദരം കൊണ്ടാൻ ടീസർ കാണാം..!!

66

ഏറെ കാത്തിരിപ്പ്‌ ശേഷമാണ് കമൽ ഹാസൻ നിർമ്മിച്ച് ചിയാൻ വിക്രം നായകനായി എത്തുന്ന കദരം കൊണ്ടാൻ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയത്, തുടർന്ന് ഇപ്പോഴിതാ ചിത്രത്തിന്റെ സ്റ്റൈലിഷ് റ്റീസർ എതിയിരിക്കുകയാണ്.

കമൽ ഹാസന്റെ മകൾ അക്ഷര ഹസ്സൻ നായികയായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത്, രാജേഷ് എം സെൽവയാണ്. മലയാളി നടി ലെനയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.