Browsing Category

News

ടിക്ടോക് മരണക്കളി, വിഡിയോയ്ക്കിടെ യുവാവിന് ദാരുണാന്ത്യം..!!

ടിക്ക് ടോക്ക് ദുരന്തങ്ങൾ തുടരുകയാണ്. ഓരോ ദിവസം കഴിയുംന്തോറും കുട്ടികളുടെയും യുവാക്കളുടെയും ടിക്ക് ടിക്ക് ഭ്രാന്ത് കൂടി വരുകയാണ്. ടിക്ക് ടോക്ക് ലൈക്കിനും ഷെയറിനും വേണ്ടി യുവാക്കൾ വണ്ടിക്ക് മുന്നിൽ ചാടി ഡാൻസ് ചെയ്തതും കാമുകന്മാരെയും തെറി…

മലയാളി സംവിധായക ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി..!!

മലയാളിയും അന്തരിച്ച സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സന്തത സഹചാരിയും ആയിരുന്ന നയന സൂര്യൻ എന്ന യുവ സംവിധായകയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത മകരമഞ്ഞു എന്ന ചിത്രത്തിൽ കൂടിയാണ് നയനയുടെ സിനിമ അരങ്ങേറ്റം.…

- Advertisement -

പ്രണയം നടിച്ച് വിധവകളും ഗൾഫുകാരുടെ ഭാര്യമാരെയും വലയിലാക്കുന്ന യുവാവ് പിടിയിൽ; കുടുംങ്ങിയത്…

പീഡനങ്ങളുടേയും തട്ടിപ്പന്റെയും വ്യത്യസ്തമായ നിരവധി കേസുകളിലേക്ക് ഒന്നു കൂടി, പ്രണയം നടിച്ച് വിധവകളായ സ്ത്രീകളെ വശീകരിച്ച് പീഡിപ്പിക്കുന്ന യുവാവ് പോലീസ് പിടിയിൽ ആയി. ഭ​ര്‍​ത്ത​വ് മ​ര​ണ​പ്പെ​ട്ട യു​വ​തി​യെ പ്ര​ണ​യം ന​ടി​ച്ച് വ​ല​യി​ലാ​ക്കി…

സച്ചിൻ ടെണ്ടുൽക്കർ രാജ്യ ദ്രോഹിയാണെന്ന് അർണാബ് ഗോസ്വാമി..!!

ഇന്ത്യൻ ക്രിക്കറ്റ് ദൈവം സച്ചിനും സുനിൽ ഗവസ്‌കാരും രാജ്യ ദ്രോഹികൾ ആണെന്ന് റിപ്പബ്ലിക് ടിവി മേധാവിയും അവതാരകനും ആയ അർണാബ് ഗോസ്വാമി. പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ ചാനൽ ചർച്ചക്ക് ഇടയിൽ ആണ് വിവാദ പരാമർശം നടത്തിയത്. പാക്…

- Advertisement -

വിവാഹാഭ്യര്‍ത്ഥ നിരസിച്ചു, അധ്യാപികയെ ക്ലാസ്മുറിയില്‍ കയറി യുവാവ് വെട്ടിക്കൊന്നു..!!

ചെന്നൈയിൽ കടലൂരിൽ ആണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. യുവാവ് അധ്യാപികയോട് വിവാഹ അഭ്യർത്ഥന നടത്തി എങ്കിലും വിസമ്മതിച്ച അധ്യാപികയെ ക്ലാസ്സ് മുറിയിൽ കയറി കൊലപ്പെടുത്തിയത്. 23 വയസ്സുള്ള രമ്യ എന്ന അധ്യാപികയെ ആണ് യുവാവ് വെട്ടിനുറുക്കി കൊന്നത്.…

ഭിക്ഷാടനത്തിലൂടെ സമ്പാദിച്ച ആറുലക്ഷം രൂപ വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബത്തിന് നല്‍കി…

പുൽവാമ ഭീകരാക്രമണത്തിന്റെ നടുക്കത്തിലും ആശ്വാസമാകുന്ന പ്രവർത്തിയാണ് ഇന്ത്യയിൽ അങ്ങോളമിങ്ങോളം. നിരവധി ആളുകൾ ആണ് വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിന് കൈ താങ്ങുമായി എത്തിയത്. വീട്ടമ്മ സ്വർണ്ണ വളകൾ വിറ്റ് പണം നല്കിയത് വാർത്ത ആയിരുന്നു.…

- Advertisement -

ഈ സന്തോഷത്തിൽ എന്നെ കെട്ടിപ്പിടിച്ചു കരയാൻ ചേട്ടനില്ലല്ലോ; രാമകൃഷ്ണൻ വാക്കുകൾ..!!

ഡോക്ടറേറ്റ് ലഭിച്ചിരിക്കുകയാണ് കലാഭവൻ മണിയുടെ അനിയൻ രാമകൃഷ്ണന്, സന്തോഷത്തിലും സങ്കടത്തിലും കെട്ടിപ്പിടിച്ചു കരയുന്നവർ ആണ് ഞങ്ങൾ, ചേട്ടൻ ഇല്ലാത്ത ഈ നിമിഷത്തിൽ ഏറെ വേദനിക്കുന്നു. ആർഎൽവി രാമകൃഷ്ണന്റെ പോസ്റ്റ് ഇങ്ങനെ, ചേട്ടൻ…

കാട്ടാനക്കൂട്ടത്തെ കണ്ട് ഭയന്ന് സ്‌കൂട്ടര്‍ മറിഞ്ഞു; നാലു വയസുകാരിയെ കാലുകള്‍ക്കിടയില്‍ സംരക്ഷിച്ച്…

ഗാരുമാര വനത്തിന് ഉള്ളിൽ പൂജ കഴിഞ്ഞു മടങ്ങുന്ന മൂന്നംഗ കുടുംബമാണ് ദേശീയപാത 31ൽ കാട്ടാന കൂട്ടത്തിന്റെ ഇടയിൽ പെട്ടത്. ആനക്കൂട്ടത്തെ കണ്ട നിത്ഘോഷ് പെട്ടന്ന് സ്‌കൂട്ടർ ബ്രെക്ക് ചെയ്യുക ആയിരുന്നു. ബ്രെക്ക് ചെയ്തതിന്റെ ആഘാതത്തിൽ വാഹനത്തിൽ…

- Advertisement -

നവവധു ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയിൽ; ദുരൂഹതയെന്നു ബന്ധുക്കൾ..!!

മാവേലിക്കര: ചെട്ടികുളങ്ങര കൈതക്ക് വലിയതറയില്‍ വിഷ്ണുലാലിന്റെ ഭാര്യ ആര്യ വി ദാസ് (24) ഭര്‍തൃഗൃഹത്തില്‍ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വിവാഹം കഴിഞ്ഞ് അഞ്ച് മാസങ്ങൾക്ക് ശേഷമാണ് കുട്ടി തൂങ്ങി മരിക്കുന്നത്, മരണം വിവരം…

പെരിയ ഇരട്ട കൊലപാതകത്തിൽ അറസ്റ്റിലായ പീതാംബരന്റെ വീട് അടിച്ചു തകർത്തു..!!

കാസർകോട്; പെരിയ ഇരട്ട കൊലപാതകത്തിൽ പോലീസ് കസ്റ്റഡിയിൽ ഉള്ള പീതാംബരന്റെ വീട് ഒരു സംഘം ആളുകൾ അടിച്ചു തകർത്തു. കൂടാതെ, വീടിന് മുന്നിൽ ഉള്ള കൃഷിയിടത്തിലെ വാഴയും മറ്റ് കൃഷിയിനങ്ങളും വെട്ടി നശിപ്പിക്കുകയും ചെയ്‌തു. വീടിന്റെ ഒരു ഇഞ്ച് സ്ഥലം പോലും…