മലയാളി സംവിധായക ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി..!!

77

മലയാളിയും അന്തരിച്ച സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സന്തത സഹചാരിയും ആയിരുന്ന നയന സൂര്യൻ എന്ന യുവ സംവിധായകയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത മകരമഞ്ഞു എന്ന ചിത്രത്തിൽ കൂടിയാണ് നയനയുടെ സിനിമ അരങ്ങേറ്റം.

പക്ഷികളുടെ മണം എന്ന ചിത്രം നയന കഥയ്ക്ക് തിരക്കഥയും എഴുതി സംവിധാനം ചെയ്തതാണ്. കരുനാഗപ്പള്ളി ആലപ്പാട്ട് സ്വദേശിയായ നയന നിരവധി സ്റ്റേജ് ഷോകളും പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

ഇരുപത്തിയെട്ട് വയസുള്ള നയന ആത്മഹത്യ ചെയ്തു എന്നാണ് പ്രാഥമിക നിഗമനം. പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

You might also like