പ്രണയം നടിച്ച് വിധവകളും ഗൾഫുകാരുടെ ഭാര്യമാരെയും വലയിലാക്കുന്ന യുവാവ് പിടിയിൽ; കുടുംങ്ങിയത് ഇങ്ങനെ..!!

55

പീഡനങ്ങളുടേയും തട്ടിപ്പന്റെയും വ്യത്യസ്തമായ നിരവധി കേസുകളിലേക്ക് ഒന്നു കൂടി, പ്രണയം നടിച്ച് വിധവകളായ സ്ത്രീകളെ വശീകരിച്ച് പീഡിപ്പിക്കുന്ന യുവാവ് പോലീസ് പിടിയിൽ ആയി.

ഭ​ര്‍​ത്ത​വ് മ​ര​ണ​പ്പെ​ട്ട യു​വ​തി​യെ പ്ര​ണ​യം ന​ടി​ച്ച് വ​ല​യി​ലാ​ക്കി അ​രൂ​രി​ലും ബാം​ഗ്ലൂ​രി​ലും കൊ​ണ്ടു​പോ​യി നി​ര​വ​ധി ത​വ​ണ പീഡിപ്പിച്ചു എന്ന പരാതിയിൽ ആണ് യുവാവ് കുടുങ്ങിയത്.

വേ​റെ​യും യു​വ​തി​ക​ളെ ഇ​യാ​ള്‍ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ല്‍ പ്ര​തി സ​മ്മ​തി​ച്ച​താ​യി അ​രൂ​ര്‍ എ​സ്ഐ പ​റ​ഞ്ഞു.

നെടുമങ്ങാട് പുല്ലുവിളകത്ത് വീട്ടിൽ സഞ്ജു (34) വിനെയാണ് അരൂർ പോലീസ് അറസ്റ്റ് ചെയ്തത്. യുവതി കമ്മീഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് അറസ്റ്റ് നടന്നത്.

സ​ഞ്ജു വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന വ​ട്ടി​യൂ​ര്‍​ക്കാ​വ് സൂ​ര്യ ന​ഗ​ര്‍ ഹൗ​സ് ന​മ്പ​ര്‍ 94ല്‍ ​അ​രൂ​ര്‍ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന കം​പ്യൂ​ട്ട​റി​ല്‍ നി​ന്ന് യു​വ​തി​ക​ളെ ബ്ലാ​ക്മെ​യി​ല്‍ ചെ​യ്യാ​ന്‍ ത​ര​ത്തി​ല്‍ ക​രു​തി​യ ചി​ത്ര​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ഇ​ത് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ന്നു വ​രി​ക​യാ​ണെ​ന്നും എ​സ്ഐ മ​നോ​ജ് പ​റ​ഞ്ഞു.

You might also like