വരന്റെ അച്ഛന്‍ വധുവിനെ കെട്ടിപ്പിടിച്ച് ഉമ്മവച്ചു; പിന്നെ നടന്ന സംഭവങ്ങൾ ഇങ്ങനെ, വീഡിയോ..!!

51

വിവാഹം, വിവാഹം കഴിഞ്ഞുള്ള കാട്ടിക്കൂട്ടലുകളും ഇന്നത്തെ കാലത്ത് സുപരിചിതമായ ഒന്നായി മാറിയിരിക്കുകയാണ്. എന്നാൽ അതിൽ നിന്നും ഏറെ വ്യത്യസ്തമായ സംഭവം ആണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

വധുവിനെ വേദിയിലേക്ക് കൂട്ടിക്കൊണ്ടു വരുന്ന വേളയിൽ നിയന്ത്രണം വിട്ട വരന്റെ പിതാവ് വധുവിനെ കെട്ടിപ്പിടിച്ചു ചുംബിക്കുക ആയിരുന്നു. തുടർന്ന് വരന്റെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് വരന്റെ അച്ഛനെ പിടിച്ചു മാറ്റി എങ്കിലും, ഈ സംഭവം കണ്ട് ക്ഷുഭിതനായ വധുവിന്റെ ബന്ധുക്കൾ വരന്റെ അച്ഛനെ തല്ലുകയും അടിക്കുകയും ചെയ്തു. ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. എന്നാൽ സംഭവം എവിടെയാണ് നടന്നത് എന്ന് വ്യക്തമല്ല.