പ്രതീക്ഷയുമായി പ്രണയമോ വിവാഹമോ ഇല്ല; ആ പാവം കുട്ടിയെ വെറുതെ വിടൂ; ബാല..!!

116

മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പ്രോഗ്രാമിൽ ആണ് സീരിയൽ നടിയായ പ്രതീക്ഷ താൻ ചെറുപ്പം മുതലേ നടൻ ബാലയുടെ ആരാധിക ആണെന്ന് തുറന്ന് പറഞ്ഞത്.

എന്നാൽ, ആ പ്രോഗ്രാം കഴിഞ്ഞത് മുതൽ, പ്രണയ വിവാഹിതൻ ആകുകയും തുടർന്ന് വിവാഹം വേർപിരിയുകയും ചെയ്ത ബാലയുമായി പ്രതീക്ഷയുടെ വിവാഹം കഴിഞ്ഞു എന്നുള്ള രീതിയിൽ വാർത്ത എത്തിയത്.

എന്നാൽ തനിക്ക് എതിരെ എന്ത് വേണം എങ്കിൽ പറഞ്ഞോളൂ എന്നാണ് ബാല പറയുന്നത്. കാരണം രണ്ട് വർഷത്തിൽ ഏറെയായി തനിക്ക് എതിരെ നിരവധി സത്യമല്ലാത്ത വാർത്തകൾ വന്ന് തുടങ്ങിയിട്ട് എന്നാണ് ബാല പറയുന്നത്. താൻ അത് ചെവി കൊള്ളില്ല എന്നും എന്നാൽ പ്രതീക്ഷ ഒരു പാവപ്പെട്ട വീട്ടിലെ പെണ്കുട്ടി ആണെന്നും 22 വയസ്സ് മാത്രമെ ആ കുട്ടിക്ക് പ്രായം ഉള്ളൂ എന്നും ആ കുട്ടിയുടെ ജീവിതം സത്യമല്ലാത്ത വാർത്തയിലൂടെ ഇല്ലാതെ ആക്കരുത് എന്നും എന്നും ബാല പറയുന്നു.

വീഡിയോ,

https://www.facebook.com/481923915649326/posts/548269425681441/?app=fbl

സീരിയൽ നടി പ്രതീക്ഷ ചാനൽ ഷോക്ക് ഇടെ പറഞ്ഞത് ഇങ്ങനെ,

പണ്ടു മുതലേ ബാലയുടെ ആരാധികയാണ്. പത്തനംത്തിട്ടയാണ് എന്റെ സ്ഥലം, പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ അവിടെ ഒരു ഉദ്ഘാടനത്തിന് അദ്ദേഹം വന്നിരുന്നു. ഞാന്‍ ഇത് അറിഞ്ഞില്ല. അപ്രതീക്ഷതമായി എന്റെ ഇഷ്ടതാരം അവിടെ നില്‍ക്കുന്നുതാണ് കാണുന്നത്”- പ്രതീക്ഷ പറഞ്ഞു

ഐഡിയ സ്റ്റാർ സിംഗർ വഴി ഗായിക ആയി എത്തിയ അമൃത സുരേഷിനെയാണ് ബാല വിവാഹം ചെയ്തത്. പ്രണയ വിവാഹം ആയിരുന്നു എങ്കിൽ കൂടിയും ഇരുവരെയും ഒതുപോകാൻ കഴിയാതെ പിരിയുകയായിരുന്നു. ഇരുവർക്കും അവന്തിക എന്ന പേരിൽ ഒരു മകളും ഉണ്ട്.

അവൾ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നത് ബാലയെ; റബേക്കയുടെ വാക്കുകൾ, പ്രണയം അറിഞ്ഞപ്പോൾ ബാലക്കും ആവേശം..!!