യുവതിയുടെ മോശം ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ യുവാവിന് ലഭിച്ച പണി..!!

76

ഇന്നത്തെ തലമുറ നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിൽ ഒന്നാണ് അറിഞ്ഞോ അറിയാതെയോ നമ്മുടെ വിവസ്ത്ര ദൃശ്യങ്ങൾ മറ്റുള്ളവരുടെ കൈകളിൽ എത്തുകയും തുടർന്നുള്ള ഭീഷണികളും.

ഇത്തരത്തിൽ ഇന്നത്തെ തലമുറ നേരിടുന്ന പ്രശ്നങ്ങൾ തുറന്ന് പറഞ്ഞുകൊണ്ട് അഖിൽ ഷാജി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രത്തിൽ ഗായത്രി ദാസ്, ജെപി, പ്രതീപ് കുമാർ എന്നിവർ ആണ് പ്രധാന വേഷത്തിൽ എത്തുന്നത്. ആന്റി എന്നാണ് ചിത്രത്തിന്റെ പേര്,