കുളിസീൻ പകർത്തിയതിന് നാട്ടുകാർ പൊക്കിയ യുവാവിന്റെ ഫോൺ കണ്ട പോലീസും നാട്ടുകാരും ഞെട്ടി..!!

83

മുംബൈ; വിദ്യാർത്ഥിനിയുടെ കുളി മുറി വീഡിയോ പകർത്തി എന്നുള്ള പരാതിയെ തുടർന്ന് ഐ ടി വിദ്യാർത്ഥിയായ യുവാവിനെ പോലീസ് പിടികൂടി. അവിനാഷ് കുമാർ യാദവ് എന്ന യുവാവിനെ ആണ് പോലീസ് പിടികൂടിയത്.

യുവതി രാത്രിയിൽ കുളിച്ചുകൊണ്ടിരിക്കുന്ന വീഡിയോ ആണ് അവിനാഷ് ഫോണിൽ പകർത്തിയത്. കുളിമുറിയുടെ ജനലിൽ ഫോൺ ഇരിക്കുന്ന കണ്ട യുവതി ഒച്ച വെക്കുകയും തുടർന്ന് ഭർത്താവ് എത്തിയപ്പോൾ അവിനാഷ് ഓടിപ്പോകാൻ ശ്രമിക്കുകയും ചെയ്തത്.

എന്നാൽ, ഫ്‌ളാറ്റിൽ ആളുകൾ വളഞ്ഞതോടെ യുവാവ് പിടിയിൽ ആകുക ആയിരുന്നു. തുടർന്ന് പോലീസ് എത്തി പരിശോധന നടത്തിയപ്പോൾ ആണ് ആ ഫ്‌ളാറ്റിലെ നിരവധി യുവതികളുടെ വീഡിയോയും നിരവധി പ്രോൺ വീഡിയോകളും യുവാവിനെ ഫോണിൽ നിന്നും കണ്ടെത്തിയത്.

You might also like