Browsing Category
News
വ്യോമസേനയുടെ മിഗ്21 പോർ വിമാനവും പൈലറ്റും കാണാനില്ല എന്ന് സ്ഥിരീകരിച്ചു ഇന്ത്യ..!!
ഇന്ത്യൻ പോർ വിമാനവും പൈലറ്റും പാകിസ്ഥാൻ കസ്റ്റഡിയിൽ ഉള്ള വാർത്തക്ക് സ്ഥിരീകരണം ആകുന്നു.
ഇന്ത്യൻ പാകിസ്ഥാൻ അതിർത്തിയിലെ സൈനിക കേന്ദ്രങ്ങൾ പാകിസ്ഥാൻ ആക്രമിച്ചു എന്നുള്ള വാർത്ത സ്ഥിരീകരിച്ചു ഇന്ത്യ.
വ്യോമസേനയുടെ മിഗ് 21വിമാനം നഷ്ടപ്പെട്ടു…
ഓപ്പറേഷൻ അശ്വതി അച്ചൂസ്, ചാറ്റിൽ കുടുങ്ങി പ്രതി; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പോലീസ് പൊക്കിയത്…
തൊടുപുഴ; മോഷണ കേസിലെ പ്രതിയെ പോക്കാൻ പോലീസിന്റെ അറ്റകൈ പ്രയോഗം. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി, പ്രതിയുമായി സൗഹൃദം ഉണ്ടാക്കിയ ശേഷം, ചാറ്റിങ്ങിൽ കുടുങ്ങിയ പ്രതി പെണ്കുട്ടിയെ നേരിൽ കാണാൻ എത്തിയപ്പോൾ പോലീസ്…
- Advertisement -
വ്യോമാതിർത്തി ലംഘിച്ച പാക് വിമാനം വെടിവെച്ചിട്ട് ഇന്ത്യൻ സൈന്യം..!!
ശ്രീനഗർ; ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച് എത്തിയ മൂന്ന് പാക് വിമാനങ്ങളിൽ ഒന്ന് ഇന്ത്യൻ സൈന്യം വെടിവച്ചിട്ടു. പാകിസ്ഥാൻ ആർമിയുടെ F-16 വിമാനം ആണ് ഇന്ത്യൻ സേന വെടിവെച്ചു വീഴ്ത്തിയത്.
കശ്മീരിലെ നഷോറ സെക്ടറിലെ ലാം വാലി മേഖലയിലായിരുന്നു…
ഷോപിയാനിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു..!!
ഇന്നലെ ഇന്ത്യൻ വ്യോമ സേന നടത്തിയ പ്രത്യാക്രമണത്തിന് ശേഷം ഇന്ന് പുലർച്ചെ 2 മണി മുതൽ ഷോപിയാനിൽ ഇന്ത്യൻ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടങ്ങിയത്.
ശക്തമായ ഏറ്റുമുട്ടലിന് ഒടുവിൽ രണ്ട് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. ഷോപിയാനിൽ ഒരു…
- Advertisement -
മകന്റെ ഭാര്യയെ തീകൊളുത്തി കൊല്ലാൻ ശ്രമം; അമ്മായിഅച്ഛന്റെ ചെയ്തികൾ ഞെട്ടിക്കുന്നത്..!!
കറുകച്ചാൽ; നാടിനെ ഞെട്ടിക്കുന്ന കൊലപാതക ശ്രമം പുറത്ത്. മകൻ സ്നേഹിച്ചു വിവാഹം കഴിച്ച പെണ്കുട്ടിയെ ആണ് ഭർതൃ പിതാവ് സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായി പീഡിപ്പിക്കുകയും തുടർന്ന് കൊല്ലാൻ ശ്രമിച്ചതും.
മരുമകളെ തീ കൊളുത്തി ആശുപത്രിയിൽ എത്തിയപ്പോൾ…
പാക്കിസ്ഥാനെ കൈവിട്ട് അമേരിക്കയും ചൈനയും; ഇന്ത്യക്ക് ലോക രാഷ്ട്രങ്ങളുടെ പിന്തുണ..!!
പുൽവാമ ഭീകരാക്രമണം നടത്തിയതിൽ പാക് സൈന്യത്തിന്റെ പിന്തുണ പരസ്യമായ രഹസ്യമായി തുടരുമ്പോൾ ഇന്ത്യ ഭീകരർക്ക് മേൽ നൽകിയ തിരിച്ചടിയിൽ മറുപടി നൽകാൻ പോലും കഴിയാതെ തകർന്ന അവസ്ഥയിൽ ആണ് പാകിസ്ഥാൻ.
പാകിസ്ഥാന് യുദ്ധ വിമാനങ്ങളും ആയുധങ്ങളും അടക്കം…
- Advertisement -
പാക് ഭീകരരെക്ക് എതിരെയുള്ള ആക്രമണത്തിന് നേതൃത്വം നൽകിയത് മലയാളി ഉദ്യോഗസ്ഥൻ..!!
ബാലക്കോട്ടിൽ ഇന്ത്യൻ വ്യോമസേന ഇന്നലെ നടത്തിയ ആക്രമണത്തിൽ, ജെയ്‌ഷെ മുഹമ്മദിന്റെ കൊടും ഭീകരർ, ഭീകരർക്ക് പരിശീലനം നൽകുന്നവർ, ആയുധ ശേഖരം എന്നിവയാണ് ഇന്ത്യൻ സേന തകർത്തെറിഞ്ഞത്.
ഫെബ്രുവരി14ന് ഇന്ത്യക്ക് മുഴുവൻ വേദന നൽകുന്ന ഭീകരാക്രമണം നടത്തിയ…
വെടിനിർത്തൽ ലംഘിച്ച് പാക് വെടിവെപ്പ്; തീർത്ത് കളഞ്ഞേക്കാൻ ഇന്ത്യൻ സൈന്യത്തിന് നിർദ്ദേശം..!!
ഇന്നലെ നടന്ന മിന്നൽ ആക്രമണത്തിൽ ഇന്ത്യ തകർത്തത് ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനങ്ങൾ ആണെങ്കിലും കൊണ്ടത് പാക് സൈന്യത്തിന് ആണ്. പാക് സൈന്യം ജെയ്‌ഷെ മുഹമ്മദ് അടക്കമുള്ള ഭീകരർക്ക് നൽകുന്ന പിന്തുണ പരസ്യമായ രഹസ്യമാണ്. ഈ സാഹചര്യത്തിൽ ഇന്നലെ മുതൽ,…
- Advertisement -
ഇന്ത്യ വ്യോമസേന ആക്രമിച്ചത് കൊടുംവനത്തിലെ ഭീകരക്യാമ്പ്; പാക് ചാര സംഘടനകളുടെ കണക്കുകൂട്ടൽ തെറ്റിച്ച…
ഇന്ത്യ ആക്രമിക്കും എന്നുള്ള കണക്ക് കൂട്ടൽ പാക് ചാര സംഘടനകൾക്ക് ഉണ്ടായിരുന്നു. എന്നാൽ പാക്ക് അധീന കാശ്മീരിൽ ഇത്രയും അകത്ത് കയറി ഇന്ത്യൻ സേന ആക്രമിക്കും എന്നുള്ള കണക്ക് കൂട്ടൽ അവർക്ക് ഇല്ലാതെ പോയി. ഇന്ത്യൻ സൈന്യത്തോട് എന്തും ചെയ്‌തോളൂ…
പരീക്ഷ ജയിക്കണം എങ്കിൽ കൂടെ കിടക്കണമെന്ന് അധ്യാപകൻ; കിട്ടിയത് മുട്ടൻ പണിയും..!!
മുംബൈ; അസുഖ ബാധിതയായ കെമിസ്ട്രി വിദ്യാർത്ഥിനി കുറച്ച് അധികം ദിവസങ്ങൾ ആയി ക്ലാസിൽ എത്തിയിരുന്നില്ല. കുറെ വിഷയങ്ങളും ലാബുകളും മിസ് ആയ വിദ്യാർത്ഥിനി പ്രാക്ടിക്കൽ പരീക്ഷയിൽ സഹായിക്കണം എന്ന് അധ്യാപകനോട് ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ, തന്നോട്…