പരീക്ഷ ജയിക്കണം എങ്കിൽ കൂടെ കിടക്കണമെന്ന് അധ്യാപകൻ; കിട്ടിയത് മുട്ടൻ പണിയും..!!

21

മുംബൈ; അസുഖ ബാധിതയായ കെമിസ്ട്രി വിദ്യാർത്ഥിനി കുറച്ച് അധികം ദിവസങ്ങൾ ആയി ക്ലാസിൽ എത്തിയിരുന്നില്ല. കുറെ വിഷയങ്ങളും ലാബുകളും മിസ് ആയ വിദ്യാർത്ഥിനി പ്രാക്ടിക്കൽ പരീക്ഷയിൽ സഹായിക്കണം എന്ന് അധ്യാപകനോട് ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ, തന്നോട് ഒപ്പം കിടക്ക പങ്കിട്ടാൽ പ്രാക്ടിക്കൽ ലാബ് മാത്രമല്ല തിയറി പരീക്ഷയിലും വിജയിപ്പിക്കാം എന്ന് പെണ്കുട്ടിയോട് വാഗ്‌ദാനം നടത്തുക ആയിരുന്നു.

എന്നാൽ, കേട്ട നിമിഷം തന്നെ വിദ്യാർത്ഥിനി പോലിസിൽ പരാതി നൽകുക ആയിരുന്നു. പോലീസ് എത്തി അധ്യാപകനെ അറസ്റ്റ് ചെയ്തു. എന്നാൽ പോലീസ് അറസ്റ്റു ചെയ്യുന്നതിന് മുമ്പ് വിവരം അറിഞ്ഞ വിദ്യാർഥികൾ പ്രകോപിതർ ആകുകയും അധ്യാപകനെ പൊതിരെ തല്ലുകയും ചെയ്തു.

You might also like