ഇതാണ് ഞങ്ങളുടെ ഇന്ത്യ, വമ്പൻ പഞ്ച് ഡൈലോഗുമായി ബാബു ആന്റണി..!!

46

പുൽവാമ ഭീകരാക്രമണം നടന്ന് 12 ആം ദിവസം ഇന്ത്യയുടെ ചുണക്കുട്ടികൾ കാണിച്ചു തന്നു എന്താണ് ആക്രമണം എന്നു. 100 കിലോ സ്ഫോടക വസ്തുക്കളുമായി ചാവേർ ആക്രമണം നടത്തിയപ്പോൾ 1000 കിലോ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആയിരുന്നു ഇന്ത്യയുടെ പ്രത്യാക്രമണം.

ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനമടക്കം മൂന്ന് കേന്ദ്രങ്ങൾ ഇന്ത്യൻ വ്യോമസേന തകർത്തു തരിപ്പണമാക്കി. ഓരോ ഇന്ത്യനും സിരകളിൽ അഭിമാനത്തിന്റെ നിമിഷങ്ങൾ.

ഇന്ത്യൻ സേനയുടെ ആക്രമണത്തിൽ സന്തുഷ്‌ഠനായ നടൻ ബാബു ആന്റണി കുറിച്ചത് ഇങ്ങനെ,

‘ഒരു പൂവ് ചോദിച്ചാൽ ഒരു പൂന്തോട്ടം തന്നെ തരും ഞങ്ങൾ ഇന്ത്യക്കാർ. എന്നാൽ ഒരു പൂവ് പറിച്ചെടുത്താൽ പറിച്ചെടുത്തവന്റെ കുഴിമാടത്തിനു തലക്കൽ വെക്കുന്ന ആദ്യത്തെ പൂവായിരിക്കും അത്. ഇന്ത്യയോട് കളിക്കാൻ നിൽക്കരുത്.’–ബാബു ആന്റണി കുറിച്ചു.

You might also like