വ്യോമസേനയുടെ മിഗ്21 പോർ വിമാനവും പൈലറ്റും കാണാനില്ല എന്ന് സ്ഥിരീകരിച്ചു ഇന്ത്യ..!!

19

ഇന്ത്യൻ പോർ വിമാനവും പൈലറ്റും പാകിസ്ഥാൻ കസ്റ്റഡിയിൽ ഉള്ള വാർത്തക്ക് സ്ഥിരീകരണം ആകുന്നു.

ഇന്ത്യൻ പാകിസ്ഥാൻ അതിർത്തിയിലെ സൈനിക കേന്ദ്രങ്ങൾ പാകിസ്ഥാൻ ആക്രമിച്ചു എന്നുള്ള വാർത്ത സ്ഥിരീകരിച്ചു ഇന്ത്യ.

വ്യോമസേനയുടെ മിഗ് 21വിമാനം നഷ്ടപ്പെട്ടു എന്നും പൈലറ്റിനെ കാണാൻ ഇല്ല എന്നും ഇന്ത്യൻ വിദേശകാര്യ വക്താവ് രവി കുമാർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

അതുപോലെ തന്നെ പാകിസ്ഥാന്റെ എഫ് 16 വിമാനം വെടിവെച്ചു വീഴ്ത്തി എന്നും സ്ഥിരീകരിച്ചു.

ഇതാണ് ഞങ്ങളുടെ ഇന്ത്യ, വമ്പൻ പഞ്ച് ഡൈലോഗുമായി ബാബു ആന്റണി..!!

വെടിനിർത്തൽ ലംഘിച്ച് പാക് വെടിവെപ്പ്; തീർത്ത് കളഞ്ഞേക്കാൻ ഇന്ത്യൻ സൈന്യത്തിന് നിർദ്ദേശം..!!

You might also like